Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

വ്യത്യസ്തമായ കൃഷി മാതൃകയുമായി സുജിത്ത്

Agri TV Desk by Agri TV Desk
March 9, 2021
in എന്റെ കൃഷി
43
SHARES
Share on FacebookShare on TwitterWhatsApp

പുത്തൻ കൃഷി പരീക്ഷണങ്ങളും വിപണനത്തിൽ വ്യത്യസ്തമായ ആശയങ്ങളും കൊണ്ട് ജന ശ്രദ്ധ നേടുകയാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ യുവകർഷകനായ എസ് പി സുജിത്ത്. പ്രണയദിനത്തിൽ സുജിത്ത് നടത്തിയ ചൂണ്ടയിടൽ മത്സരം ഏറെ കൗതുകമുണർത്തുന്നതായിരുന്നു. വിപണിയിൽ മാത്രമല്ല കൃഷിയിലും പുതിയ പരീക്ഷണങ്ങൾ നടത്തുന്നത് സുജിത്തിന് ഹോബിയാണ് ഉരുളക്കിഴങ്ങും ഉള്ളിയുമെല്ലാം കഞ്ഞിക്കുഴിയിലെ പഞ്ചാരമണലിലും വിളവ് നൽകുമെന്ന് സുജിത്ത് പരീക്ഷിച്ച് തെളിയിച്ചിട്ടുണ്ട്.ഏറ്റവുമൊടുവിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉള്ളി കൃഷിയിലും വിജയം കൊയ്തതോടെ 50 സെന്റിലെ ഉള്ളികൃഷി മൂന്ന് ഏക്കറിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് സുജിത്. കഞ്ഞിക്കുഴിയിലെ തരിശുനിലങ്ങൾ പൊന്നു വിളയുന്ന കൃഷിയിടങ്ങളാക്കിമാറ്റുകയാണ്  ഈ കർഷകൻ.

ഏഴു വർഷം മുൻപാണ് സ്വർണക്കടയിലെ തന്റെ ജോലി രാജിവെച്ച് സുജിത്ത് കൃഷിയിലേക്കിറങ്ങിയത്. ഇന്ന് കഞ്ഞിക്കുഴി,  മുഹമ്മ,  തണ്ണീർമുക്കം, ചേർത്തല നഗരസഭ എന്നിവിടങ്ങളിലായി 15 ഏക്കർ സ്ഥലത്ത് സുജിത്ത് പലതരം വിളകൾ കൃഷി ചെയ്യുന്നുണ്ട്. ചെറുപ്പകാലത്തെ കൃഷി അറിവുകളും ഒപ്പം കൃഷി വകുപ്പിൽ നിന്നുള്ള സാങ്കേതിക സഹായങ്ങളും ലഭ്യമായതോടെ ചുരുങ്ങിയ കാലയളവുകൊണ്ട് സുജിത്ത് ഒരു മികച്ച കർഷകനായി മാറി.

പാവൽ, പടവലം, സാലഡ് കുക്കുംബർ, പീച്ചിങ്ങ, തണ്ണിമത്തൻ, ചീര, വെണ്ട, പച്ചമുളക്, ഉള്ളി, പൊട്ടുവെള്ളരി, കപ്പ തുടങ്ങി അനേകം വിളകളാണ് വാണിജ്യാടിസ്ഥാനത്തിൽ സുജിത്ത് കൃഷിചെയ്യുന്നത്. ഇതോടൊപ്പം ബിഗോവ താറാവ്, മുയൽ, കോഴി, കാരി ചെമ്പല്ലി തുടങ്ങിയ മീനുകൾ എന്നിവയേയും വളർത്തുന്നു.

കൃഷിയിലെ ഈ മികവിന് മികച്ച കർഷകൻ,  മികച്ച യുവകർഷകൻ എന്നിങ്ങനെയുള്ള അംഗീകാരങ്ങളും സുജിത്തിന് ലഭിച്ചിട്ടുണ്ട്. കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും മാതൃകയാക്കാവുന്ന കർഷകനാണ് സുജിത്ത്.

Tags: VIDEO
Share43TweetSendShare
Previous Post

വെറ്റില കൃഷി രീതികൾ

Next Post

പത്മശ്രീ പാപ്പമ്മാള്‍: ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ച 105കാരി

Related Posts

എന്റെ കൃഷി

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

എന്റെ കൃഷി

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

Next Post

പത്മശ്രീ പാപ്പമ്മാള്‍: ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ച 105കാരി

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies