കണ്ണുകളെ വർണിക്കുവാൻ കൂവളത്തോട് ഉപമിക്കുന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. കൂവളത്തിന്റെ ഇലകൾ പോലെ മനോഹരമായ കണ്ണുകൾ എന്നായിരിക്കും കേട്ടിരിക്കുക. മൂന്ന് ഇതളുകളായി പിരിഞ്ഞിരിക്കുന്നതാണ് കൂവളത്തിന്റെ ഇലകൾ. ഭംഗിയേറിയ...
Read moreആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണന സഹിച്ച് വളരുന്നൊരു സസ്യമാണ് പുളിയാറില. പേര് സൂചിപ്പിക്കുന്നതു പോലെ ആറ് ഇലകളും പുളി രസവുമാണ് പുളിയാറിലയ്ക്ക്. ഓക്സാലിസ് കോർണിക്കുലേറ്റ എന്നാണ് ശാസ്ത്രനാമം. ഓക്സാലിഡേസിയെ...
Read moreതുളസിയില്ലാത്ത വീടുകൾ ഉണ്ടാവില്ല. രണ്ടു തരം തുളസിയാണ് നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്നത്. അവയാണ് കൃഷ്ണതുളസിയും രാമതുളസിയും. പച്ച നിറത്തിലുള്ളതാണ് രാമതുളസി. കൃഷ്ണതുളസിക്ക് ഇരുണ്ട നിറം അല്പം...
Read moreനിലംപറ്റി വളരുന്ന ചെറിയൊരു ചെടിയാണ് ചിത്തിരപ്പാല. ആസ്ത്മച്ചെടി എന്നും പേരുണ്ട്. യൂഫോർബിയ ഹിർട്ട എന്നാണ് ശാസ്ത്രനാമം. യൂഫോർബിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഇവയെ കാണാം....
Read moreവേനൽച്ചൂടിനെ മറികടക്കാൻ ബാർലി വെള്ളത്തേക്കാൾ മികച്ച പാനീയം ഇല്ല എന്ന് വേണം പറയാൻ. പോയെസിയെ സസ്യകുടുംബത്തിൽ പെടുന്ന പുൽച്ചെടിയാണ് ബാർലി. ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ധാന്യങ്ങളിലൊന്നാണിവ. ആയിരക്കണക്കിന്...
Read moreകുപ്പമേനി എന്നും പേരുണ്ട് പൂച്ചമയക്കിക്ക്. ഇന്ത്യയിൽ എല്ലായിടത്തുംതന്നെ കാണപ്പെടുന്നൊരു ഔഷധസസ്യമാണ് പൂച്ചമയക്കി. അക്യാലിഫ ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം. യൂഫോർബിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സമതല പ്രദേശങ്ങളിലാണ് ഇവ കൂടുതലായി...
Read moreസർവ്വഗുണ സമ്പന്നനയാണ് നോനി പഴങ്ങൾ. മൊറിൻഡ സിട്രിഫോളിയ എന്നാണ് ശാസ്ത്രനാമം. റൂബിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് കാപ്പിച്ചെടിയുടെയൊക്കെ കുടുംബം. ഇന്ത്യൻ മൾബറി, ബീച്ച് മൾബറി, ഗ്രേറ്റ് മൊറിൻഡ...
Read moreഇഞ്ചിയുടെ കുടുംബത്തിലെ അംഗമാണ് ചിറ്റരത്ത. ഒത്തിരി ഔഷധഗുണങ്ങളുള്ള സസ്യമാണിത്. ആൽപീനിയ കാൽകാരേറ്റ എന്നാണ് ശാസ്ത്രനാമം. ചുകന്നരത്ത, അരത്ത, സുഗന്ധവാക, കോലിഞ്ചി എന്നൊക്കെ പേരുണ്ട് ഇവയ്ക്ക്. മലേഷ്യയാണ് ജന്മദേശം....
Read moreകാട്ടുപൂവരശിന്റെ മറ്റൊരു പേരാണ് അലഞ്ചി. പശ്ചിമഘട്ട മലനിരകളുടെ സ്വന്തം അലഞ്ചി!! റോഡോഡെൻഡ്രോൺ അർബോറിയം എന്നാണ് ശാസ്ത്രനാമം. ആൾ അത്ര നിസാരക്കാരനല്ല. നേപ്പാളിന്റെ ദേശീയ പുഷ്പമാണിത്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന...
Read more