പൂന്തോട്ടം

ഒരു വിദേശി വിഐപിയെ പരിചയപ്പെട്ടാലോ…

ഓറഞ്ച് റിവർ ലില്ലി എന്നാണ് പേര്. സൗത്ത് ആഫ്രിക്കയിൽ ജനിച്ച് അമേരിക്കക്കാരുടെ ഇഷ്ടം പിടിച്ചുപറ്റി ഇപ്പോൾ അമേരിക്ക മുഴുവനും പടർന്നു പന്തലിച്ച് നിൽക്കുകയാണ് ആൾ. ക്രൈനം ബൾബിസ്പേമം...

Read more

അഴകോടെ ബാൽസം

ബാൽസത്തെ അറിയാത്തവരായി ആരും ഉണ്ടാവില്ല. അതുപോലെത്തന്നെ ബാൽസം ഇല്ലാത്ത പൂന്തോട്ടങ്ങളും ഇല്ല. ഇംപേഷ്യൻസ് ബാൽസമിന എന്നാണ് ഈ അഴകിന്റെ ശാസ്ത്രനാമം. ഗാർഡൻ ബാൽസം, റോസ് ബാൽസം, സ്പോട്ടഡ്...

Read more

ചെടികളെ സ്‌നേഹിക്കുന്ന വീട്ടമ്മയുടെ ഒരു സംരംഭം; പുത്തന്‍പുരയ്ക്കല്‍ ഫാം ആന്റ് നഴ്‌സറി

പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം എഴുമറ്റൂരിലെ പുത്തമ്പുരയ്ക്കല്‍ അഗ്രികള്‍ച്ചറല്‍ ഫാം ആന്‍ഡ് നഴ്‌സറി എന്ന സംരംഭത്തിന്റെ വിജയത്തിന് പിന്നില്‍ ചെടികളെയും പൂക്കളെയും കൃഷിയെയും ഏറെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന...

Read more

വെളുവെളുത്തൊരു മന്ദാരം

മന്ദാരത്തിന്റെ മനോഹാരിതയെ വർണിച്ചു കൊണ്ടുള്ള ഒത്തിരി കാവ്യശകലങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. കവികൾ പാടിയത് ശരിയാണ്. അത്ര ഭംഗിയാണ് മന്ദാര പൂക്കൾക്ക്. ചിരിച്ചു നിൽക്കുന്ന വെള്ള മന്ദാരത്തെ കണ്ടാൽ...

Read more

നാലുമണിച്ചെടിയുടെ കുറച്ച് കാര്യങ്ങൾ

പൂന്തോട്ടങ്ങളിലെല്ലാം തന്നെ വളരെ സാധാരണമാണ് നാലുമണിച്ചെടി. വൈകുന്നേരം നാലുമണിക്ക് ശേഷമാണ് ഇവയുടെ പൂക്കൾ വിരിയുന്നത്. അതുകൊണ്ടാണ് നാലുമണിച്ചെടി എന്ന പേര്. മിറാബിലിസ് ജലാപ്പ എന്നാണ് ശാസ്ത്രനാമം. അമേരിക്കയാണ്...

Read more

മുത്താണ് ‘പേള്‍ ഗ്രാസ്’

അലങ്കാര പുല്ലുകള്‍ക്ക് വളരെയേറെ ഡിമാന്റുള്ള കാലമാണിത്. ഗാര്‍ഡനുകള്‍ക്ക് മോടി കൂട്ടാന്‍ മിക്കവരും വിവിധ ഇനം അലങ്കാര പുല്ലുകള്‍ ഉപയോഗിക്കാറുണ്ട്. അങ്ങനെ ഉപയോഗിക്കുന്ന ഒരിനം അലങ്കാര പുല്ലാണ് പേള്‍...

Read more

ഇച്ഛാശക്തി കൊണ്ട് അര്‍ബുദത്തെ തോല്‍പ്പിച്ചു ആനിയമ്മ ,പച്ചപ്പൊരുക്കി സഹജീവികള്‍ക്ക് തണലാകുന്നു

ഇച്ഛാശക്തിയും ദൈവാനുഗ്രഹവും കരുത്തേകിയ ജീവിതത്തില്‍ കോട്ടയം സൗത്ത് പാമ്പാടി കുറ്റിക്കല്‍ സ്വദേശി ആനിയമ്മ തോമസ് എന്ന വീട്ടമ്മയ്ക്ക് കൂട്ടായത് തന്റെ പ്രിയപ്പെട്ട ചെടികളാണ്. 2005ല്‍ ബാധിച്ച സ്തനാര്‍ബുദത്തോട്...

Read more

താമരയും ആമ്പലും മനോഹരമായ ഇലച്ചെടികളും, സജ്‌ന നവാസിന്റെ വിജയഗാഥ.

ഡിപ്രഷനും ലോക്ഡൗണ്‍ കാലവുമെല്ലാം ചേര്‍ന്ന് ജീവിതം വിരസമാക്കിയപ്പോഴാണ് ആലുവ കൊടികുത്തിമല സ്വദേശി സജ്‌ന നവാസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചെടികളുടെ ലോകത്തിലേക്ക് കടന്നത്. അതുവരെ ചെടികളോട് തോന്നിയിരുന്ന...

Read more

ചെറിയ സ്ഥലത്ത് മനോഹരമായ പൂന്തോട്ടവും ടെറസ് കൃഷിയും

മാര്‍ത്താണ്ഡം സ്വദേശികളായ ഷൈജുവിനും ഷാജിക്കും ചെടികളും പൂക്കളുമൊക്കെ ജീവനാണ്. ബിസിനസ് തിരക്കുകളില്‍ നിന്നെത്തുന്ന ഷൈജുവിനായി ഷാജി ഒരുക്കിവെച്ചിരിക്കുന്നതും നിറഞ്ഞ പച്ചപ്പിന്റെ ലോകമാണ്. കളമശ്ശേരിയിലെ ഷൈജു-ഷാജി ദമ്പതികളുടെ വില്ലയെ...

Read more

അഴകോടെ കല്യാണസൗഗന്ധികം

ഇഞ്ചിയുടെ കുടുംബത്തിലെ സുന്ദരിയാണ് കല്യാണസൗഗന്ധികം. ക്യൂബയുടെ ദേശീയ പുഷ്പമാണിത്. ഏഷ്യൻ കാടുകളിലാണ് ഇവയുടെ ജന്മം. ബട്ടർഫ്ലൈ ലില്ലി, വൈറ്റ് ജിഞ്ചർ, വൈറ്റ് ബട്ടർഫ്ലൈ ജിഞ്ചർ ലില്ലി, എന്നിങ്ങനെയൊക്കെ...

Read more
Page 1 of 13 1 2 13