ഗോസമൃദ്ധി പ്ലസ് – ക്ഷീരകർഷകർക്കൊരു കൈത്താങ്ങ്

കേരള സർക്കാർ,മൃഗസംരക്ഷണ വകുപ്പ് മുഖേന സംസ്ഥാനത്തെ കന്നുകാലികൾക്കും ക്ഷീരകർഷകർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന കുറഞ്ഞ പ്രീമിയം നിരക്കുള്ള പദ്ധതിയാണ് ഗോസമൃദ്ധി പ്ലസ്. 2019 നവംബർ 16നാണ് മുഖ്യമന്ത്രി...

Read more

പശുക്കളോടുള്ള സ്നേഹത്താല്‍ ക്ഷീരകര്‍ഷകനായി തുടരുന്ന മുഹമ്മ കാട്ടിപറമ്പില്‍ ഗോപി

ആദായം മാത്രം ലക്ഷ്യമിട്ടല്ല ആലപ്പുഴ മുഹമ്മ കാട്ടിപറമ്പില്‍ ഗോപി എന്ന ക്ഷീരകര്‍ഷകന്‌റെ അധ്വാനം. പിക്കപ്പ് ഓട്ടോ ഡ്രൈവറായ ഗോപിയെ ക്ഷീരകര്‍ഷകനായി നിലനിര്‍ത്തുന്നത് പശുക്കളോടുള്ള അകമഴിഞ്ഞ സ്നേഹമാണ്. സ്വന്തം...

Read more

ഹൃദയപൂര്‍വം പശുക്കളെ പരിപാലിക്കുന്ന ഡോ.ജയകുമാര്‍

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ വര്‍ഷം തോറും ആയിരക്കണക്കിന് മനുഷ്യഹൃദയങ്ങളുടെ തുടിപ്പിന് വീണ്ടും താളം നല്‍കുന്ന മഹത്തായ കൈപുണ്യത്തിനുടമയാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും...

Read more

നെറ്റിയിൽ മിൽമയുടെ ചിഹ്നം,പേര് മിൽമ ; കൗതുകമായി പശുകിടാവ്.

നെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുകയാണ്. വയനാട്ടിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ ഫാമിലാണ് ഈ വിചിത്ര സംഭവം. പശുക്കിടാവിന് 'മിൽമ' എന്ന് തന്നെ...

Read more

മികച്ച പാൽഉൽപ്പാദനത്തിനായി ഗോവർദ്ധനി പദ്ധതി

പുതുതായി ജനിക്കുന്ന കന്നുകുട്ടികളെ ശാസ്ത്രീയമായി പരിപാലിച്ച് ആരോഗ്യവും ഉൽപ്പാദനക്ഷമതയുമുള്ള പശുക്കളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗോവർദ്ധിനി പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം 30 മാസം വരയോ...

Read more

സുഭിക്ഷ കേരളം പദ്ധതി- കറവ പശു /കറവ എരുമ,  സബ്സിഡിമാനദണ്ഡങ്ങൾ ഉയർത്തി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന ഒരു പദ്ധതിയാണ് കറവയുള്ള പശു/ കറവയുള്ള എരുമ. ഈ പദ്ധതി പ്രകാരം യൂണിറ്റ്...

Read more

വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം

കൊല്ലം ജില്ലയില്‍ പ്രകൃതിക്ഷോഭത്തോടനുബന്ധിച്ച് വളര്‍ത്തു മൃഗങ്ങളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് കണ്ട്രോള്‍ റൂം തുടങ്ങി. അതത് ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണ സ്ഥാപനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് ബന്ധപ്പെടാം. അടിയന്തര...

Read more

വെറ്ററിനറി എമര്‍ജന്‍സി ടീം രൂപീകരിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലും ഹോട്ട് സ്‌പോട്ടുകളിലും അടിയന്തിര മൃഗചികിത്സ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് തിരുവനന്തപുരം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കി (ആര്‍.എ.എച്ച്.സി)...

Read more