എന്റെ കൃഷി

ജൈവ പച്ചക്കറി കൃഷിയിലും വിപണനത്തിലും വിജയിച്ച കഞ്ഞിക്കുഴിയിലെ സാനുമോന്‍

ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡിലെ കര്‍ഷകനായ സാനുമോന്‍ പച്ചക്കറി കൃഷിയിലും അതിന്‌റെ വിപണത്തിലും ഒരുപോലെ വിജയം കണ്ടെത്തിയയാളാണ്.മാര്‍ക്കറ്റിന് അനുസൃതമായി ജൈവ പച്ചക്കറി ഉല്‍പാദനവും വില്‍പനയും എതാണ്...

Read more

എൺപതിലധികം വ്യത്യസ്ത ഫല വൃക്ഷങ്ങൾ

എൺപതിലധികം വ്യത്യസ്ത ഫല വൃക്ഷങ്ങൾ, അറുപതോളം വ്യത്യസ്തയിനം മാവുകൾ, വിവിധ തരം പ്ലാവുകളും പൈനാപ്പിൾ വെറൈറ്റികളും . ഇങ്ങനെ ഫല വർഗങ്ങളുടെ ഒരു നീണ്ട നിരയാണ് കോഴിക്കോട്...

Read more

പച്ചക്കറി കൃഷിയിൽ വിജയം കൊയ്ത് പെൺകൂട്ടായ്മ

ഈ കാണുന്ന ആവേശവും അധ്വാനവുമാണ് ചേര്‍ത്തലയിലെ പെണ്‍കൂട്ടായ്മയുടെ വിജയം. ചേര്‍ത്തല സൗത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കീര്‍ത്തി കൃഷി ഗ്രൂപ്പിലെ അംഗങ്ങളായ വീട്ടമ്മമാരാണിവര്‍. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍...

Read more

ഹോബി വരുമാനമാര്‍ഗമാക്കിയ പത്താംക്ലാസുകാരന്‍

രണ്ട് വര്‍ഷം മുന്‍പ് കണ്ട യൂട്യൂബ് വിഡിയോയില്‍ നിന്നാണ് ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് മുട്ട വിരിയിക്കുന്നതിനെ കുറിച്ച് വടക്കന്‍ പറവൂര്‍ തത്തപ്പിള്ളിയിലെ അപര്‍ണേഷ് അറിയുന്നത്. അതൊന്ന് പരീക്ഷിച്ച് നോക്കണമെന്നായി...

Read more

വെള്ളരി കൃഷിയില്‍ നൂറുമേനി വിളയിച്ച് സാജന്‍

വെള്ളരി കൃഷിയില്‍ പൊന്ന് വിളയിക്കുകയാണ് ആലപ്പുഴയിലെ സാജന്‍ എന്ന കര്‍ഷകന്‍. സ്വദേശമായ കഞ്ഞിക്കുഴിയിലും മുഹമ്മ പഞ്ചായത്തിലുമായി ആറേക്കലറിലധികം സ്ഥലത്താണ് സാജന്റെ കൃഷി. വെള്ളരിയുടെ വിലയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും...

Read more

കൃഷിയെ കൈവിടാത്ത പരമ്പരാഗത കര്‍ഷക കുടുംബം

പശുവളര്‍ത്തലിലും വെറ്റില കൃഷിയിലും ഒരുപോലെ തിളങ്ങുകയാണ് ആലപ്പുഴ ചേര്‍ത്തല ചെറുവാരണം സ്വദേശി അമ്മിണി അമ്മയും കുടുംബവും. പാരമ്പര്യമായി ലഭിച്ച കൃഷി വൈദഗ്ധ്യം ജീവിതമാര്‍ഗമാക്കി മാറ്റുകയായിരുന്നു ഇവര്‍. പശുവാണ്...

Read more

അക്വാപോണിക്‌സ് കൃഷി രീതിയില്‍ മികവ് തെളിയിച്ച് രാജീവ്

സ്വന്തം വീട്ടിലെ ചുരുങ്ങിയ സ്ഥലത്ത് നിന്ന് ശുദ്ധമായ മത്സ്യവും ജൈവ പച്ചക്കറികളും ഉല്‍പാദിപ്പിച്ചെടുക്കുക ,ഈ ലക്ഷ്യമാണ് വടക്കന്‍ പറവൂര്‍ കൈതാരം സ്വദേശി രാജീവിനെ അക്വാപോണിക്‌സ് കൃഷി രീതിയിലേക്ക്...

Read more

അമിത ലാഭം വേണ്ട; അധ്വാനം കൈമുതലാക്കിയ കര്‍ഷകന്‍

ആവുന്ന കാലത്തോളം കൃഷി ചെയ്യണം എന്നത് മാത്രമാണ് ആലപ്പുഴ മുഹമ്മ കല്ലാപ്പുറത്തെ കര്‍ഷകന്‍ സുരേന്ദ്രന്‌റെ ആഗ്രഹം. ഈ അറുപത്തിയെട്ടാം വയസിലും കൃഷിയിടത്തില്‍ സജീവമായിരിക്കുന്നതിന് പിന്നില്‍ അമിത ലാഭ...

Read more

വിളവെടുപ്പിനപ്പുറത്തെ കൃഷി സാധ്യത തേടി ചേര്‍ത്തലയിലെ കര്‍ഷക കൂട്ടായ്മ

പോസിറ്റീവ് മനസുമായി കൃഷിയിലേക്ക് ഇറങ്ങിയവരാണ് ചേര്‍ത്തലയിലെ പത്തംഗ സംഘം. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ചേര്‍ത്തല തിരുവിഴേശന്‍ ജെഎല്‍ജി കര്‍ഷക കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. തിരുവിഴ ദേവസ്വത്തിന്‌റെ പതിനഞ്ചേക്കര്‍ ഭൂമിയില്‍...

Read more

ഡ്രാഗണ്‍ഫ്രൂട്ടിലെ പാങ്ങോട് ‘വിജയ’ഗാഥ

തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിന് ഒരു പ്രത്യേകതയുണ്ട്. മലയാളിയുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്‌റെ ഉല്‍പാദന കേന്ദ്രമാണ് പാങ്ങോട്. വിദേശിയായ ഡ്രാഗണ്‍ ഫ്രൂട്ടിനെ പാങ്ങോട് പഞ്ചായത്തില്‍...

Read more
Page 1 of 11 1 2 11