Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

Agri TV Desk by Agri TV Desk
October 30, 2020
in അറിവുകൾ, പച്ചക്കറി കൃഷി
103
SHARES
Share on FacebookShare on TwitterWhatsApp

ഇളം തണ്ട് വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നത് വഴുതന ചെടിയിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ല്യൂസിനോഡ്സ് ജനുസ്സിലെ ഒരു പുഴു ഇനമാണ് ഇതിന് കാരണം. ഇവയാണ് വഴുതനയുടെ ഇളംതണ്ടും കായും തുരക്കുന്നത്. ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് കാണപ്പെടുന്നു. പൂർണ്ണവളർച്ചയെത്തിയ കീടങ്ങൾ ഇലകളുടെ അടിയിലും പൂമൊട്ടുകളിലും ഇളം കായകളിലും മുട്ടയിടും. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പിങ്ക് നിറത്തിലുള്ള ലാർവ ഇളം തണ്ടുകൾ തുരന്ന് അതിനുള്ളിലേക്ക് കടക്കും. ഇത് ഇളം തണ്ടുകൾ വാടുന്നതിനും കരിയുന്നതിനും കാരണമാകുന്നു. പിന്നീട് ഇവ കായകൾ തുരന്ന് അതിനുള്ളിലുള്ള ഭാഗം ഭക്ഷണമാക്കുകയും കായകൾ ഉപയോഗശൂന്യമാക്കുകയും ചെയ്യും.പുഴുക്കുത്തേറ്റ ഭാഗത്തുള്ള ദ്വാരത്തിലൂടെ പുഴുവിന്റെ  വിസർജ്ജ്യം പുറത്തു വരുന്നത് കാണാം.

നിയന്ത്രണ മാർഗങ്ങൾ

·          ഒരു സ്ഥലത്ത് തന്നെ തുടർച്ചയായി വഴുതന കൃഷി ചെയ്യുന്നത് ഒഴിവാക്കണം.ആക്രമണ വിധേയമായ ഭാഗങ്ങൾ ശേഖരിച്ചു നശിപ്പിക്കുക.

·         ആക്രമാണാരഭത്തിൽ  5 ശതമാനം വീര്യത്തിൽ വേപ്പിൻ കുരു സത്ത് തളിക്കാവുന്നതാണ്.

·         ബാസിലസ് തുറിൻജിയൻസിസ് ഫോര്മുലേഷൻ (ഡൈപ്പൽ ) 1 മില്ലി /ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം

·         ഒരു സെന്റിന് ഒരു കിലോ എന്ന തോതിൽ തടങ്ങളിൽ വേപ്പിൻ പിണ്ണാക്ക് ചേർത്തു കൊടുക്കാം. ഇത് ഒന്നരമാസത്തെ ഇടവേളകളിൽ രണ്ടുതവണ ആവർത്തിക്കാം.

Tags: brinjal diseaseവഴുതന
Share103TweetSendShare
Previous Post

അക്ഷയശ്രീ അവാർഡ്: അപേക്ഷകൾ സ്വീകരിക്കുന്നു

Next Post

ആലപ്പുഴ റൈസ് പാർക്കിന് ഭരണാനുമതി

Related Posts

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം
അറിവുകൾ

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

Next Post
ആലപ്പുഴ റൈസ് പാർക്കിന് ഭരണാനുമതി

ആലപ്പുഴ റൈസ് പാർക്കിന് ഭരണാനുമതി

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV