പച്ചക്കറി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
പച്ചക്കറി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് രോഗകീടബാധകൾ. തുടക്കം മുതലേ തന്നെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത്തരം രോഗകീട ബാധകൾ ചെറുക്കാനാകും. കൃഷിയുടെ ഓരോ ...
പച്ചക്കറി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് രോഗകീടബാധകൾ. തുടക്കം മുതലേ തന്നെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത്തരം രോഗകീട ബാധകൾ ചെറുക്കാനാകും. കൃഷിയുടെ ഓരോ ...
ജീവിതം നിശ്ചലമാക്കിയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു പലര്‍ക്കും കോവിഡ് മഹാമാരിയും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണുമെല്ലാം. എന്നാല്‍ ആ നിശ്ചലാവസ്ഥയെ പ്രായോഗികമായി പ്രയോജനപ്പെടുത്തിയ നിരവധി പേരുണ്ട്. കൃഷിയുടെ പലവിധ സാധ്യതകളിലൂടെ. ചിലര്‍ ...
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഇസ്മയില്‍ അഗ്രി ടിവിയുടെ 'വീട്ടിലിരിക്കാം വിളയൊരുക്കാം' ക്യാമ്പയിനിലൂടെ ഒമാനിലെ തന്റെ കൃഷി വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. 28 വര്‍ഷമായി ഒമാനിലാണ്. ലോക്ഡൗണ്‍ സമയത്താണ് കൃഷി ...
ലോക്ഡൗണ്‍ കാലത്ത് മനസും ആരോഗ്യവും ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുന്ന മാര്‍ഗമാണ് കൃഷി. പ്രായഭേദമന്യേ ആര്‍ക്കും കൃഷി ചെയ്യാം. അഗ്രി ടിവി അവതരിപ്പിക്കുന്ന 'വീട്ടിലിരിക്കാം വിളയൊരുക്കാം' ക്യാമ്പയിനിലൂടെ നിങ്ങളുടെ ചെറുതും ...
ലോക്ഡൗണ്‍ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി അഗ്രി ടീവി നടത്തിയ 'വീട്ടിലിരിക്കാം വിളയൊരുക്കാം' ക്യാമ്പയിനിന്റെ ഭാഗമായി രാജന്‍ മാസ്റ്ററെയും കുടുംബത്തെയും പരിചയപ്പെടുത്തിയിരുന്നല്ലോ. ഒരു മാസം മുന്‍പ് നൂറില്‍ ...
സ്ഥലപരിമിതിയാണ് പലപ്പോഴും പലരെയും വീട്ടില്‍ പച്ചക്കറി കൃഷി ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാറുള്ളത്. എന്നാല്‍ പരിമിതമായ സ്ഥലത്തും വലിയൊരു കൃഷിലോകം ഉണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരും ധാരാളമുണ്ട്. അത്തരത്തിലൊരാളാണ് കോഴിക്കോട് ...
ലോക്ഡൗണ്‍ സമയം കൃഷിക്ക് വേണ്ടി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിനാണ് 'വീട്ടിലിരിക്കാം വിളയൊരുക്കാം'. ഈ ദുരിതകാലത്തും പ്രതീക്ഷയോടെ കൃഷിയിലേക്കിറങ്ങിയവര്‍ നിരവധിയാണ്. പ്രതികൂല സാഹചര്യത്തെ ...
കണ്ണൂര്‍ പയ്യാവൂരിലുള്ള സജീവന്റെ പച്ചക്കറിത്തോട്ടം പരിചയപ്പെടാം അഗ്രി ടീവിയുടെ 'വീട്ടിലിരിക്കാം വിളയൊരുക്കാം' ക്യാമ്പയിനിലൂടെ.വെണ്ട, ചീര, പാവയ്ക്ക, നാരില്ല പയര്‍ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ...
ലോക്ഡൗണ്‍ കാലം കൃഷിക്കായി മാറ്റിവെക്കാന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് അഗ്രി ടിവി ഒരുക്കുന്ന ക്യാമ്പയിനാണ് 'വീട്ടിലിരിക്കാം വിളയൊരുക്കാം'. ചെറുതോ വലുതോ ആയ കൃഷി മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്താന്‍ നിങ്ങള്‍ക്ക് ...
ലോക്ക്ഡൗണ്‍ കാലം കൃഷിയിലൂടെ ഫലപ്രദമായി നിരവധി പേരാണ് പ്രയോജനപ്പെടുത്തുന്നത്. അത്യാവശ്യം വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ പലരും ഉല്പ്പാദിപ്പിക്കുന്നു. എത്രയോ പേരാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് ചെറുതും വലുതുമായ കൃഷിയിലേക്ക് ...