ആടുവളർത്തൽ കൊല്ലം ജില്ലയില്‍ ആട് വളര്‍ത്തല്‍ യൂണിറ്റിന് ധനസഹായം. കര്‍ഷകര്‍ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ ആട് വളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. ആകെ 30 പേര്‍ക്കാണ് സഹായം ലഭിക്കുക .... Read more