കൃഷിവാർത്ത

കള്ളക്കടൽ പ്രതിഭാസം വീണ്ടും, കേരളതീരത്ത് കടലാക്രമണ സാധ്യത

കേരളതീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. നാളെ രാവിലെ 2.30 മുതൽ രാത്രി 11 m30 വരെ 0.5 മുതൽ 1.5 മീറ്റർ...

Read more

തെങ്ങിൻ തോപ്പുകളിൽ ഉത്പാദന വർദ്ധനവിന് കൃഷി വകുപ്പിന്റെ സഹായം

തെങ്ങിൻ തോപ്പുകളിൽ ഉത്പാദന വർദ്ധനവിനായി കൃഷിവകുപ്പ് സംയോജിത കൃഷിക്ക് സഹായം നൽകുന്നു. ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഒരു പ്രദേശത്ത് തുടർച്ചയായി 25 മുതൽ 50 ഹെക്ടറിൽ കൃഷി ചെയ്യുകയാണ്...

Read more

കുതിച്ചുയർന്ന് കൊക്കോ വില

വിപണിയിൽ കൊക്കോ വില കുതിക്കുകയാണ്. കിലോയ്ക്ക് ആയിരം രൂപയിലേക്ക് എത്തിയിരിക്കുകയാണ് കൊക്കോയുടെ നിലവിലെ വില. പണ്ടുകാലത്ത് കിലോക്ക് 4 രൂപ വരെ കിട്ടിയിരുന്ന കൊക്കോയുടെ വില്പനയാണ് ഇപ്പോൾ...

Read more

ഈയാഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ

ഈയാഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ 1. റബർ ബോർഡിൻറെ കീഴിലുള്ള നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് റബറിന് വളം ഇടുന്നതിൽ 2024 ഏപ്രിൽ 29ന്...

Read more

കുളമ്പുരോഗം സംസ്ഥാനത്ത് പടരുന്നു, ക്ഷീരകർഷകർ അറിയേണ്ട കാര്യങ്ങൾ

ക്ഷീരകർഷകരെ ദുരന്തത്തിൽ ആഴ്ത്തുന്ന ഒരു പകർച്ചവ്യാധിയാണ് കുളമ്പുരോഗം. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ ഈ രോഗത്തെ പൂർണ്ണമായും തടയുവാൻ സാധിക്കുകയുള്ളൂ. സംസ്ഥാനത്ത് ഇപ്പോൾ കുളമ്പുരോഗം കന്നുകാലികളിൽ വളരെ വേഗം...

Read more

പ്രധാന കാർഷിക വാർത്തകൾ

1. ആത്മ വഴി നടപ്പിലാക്കി വരുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലർ കോഴ്സിലേക്ക് വളം/ കീടനാശിനി ഡിപ്പോ നടത്തുന്നവർക്കും തുടങ്ങാൻ താല്പര്യം...

Read more

ചന്ദ്രനിൽ കൃഷിയിടം ഒരുക്കാൻ നാസ

ചന്ദ്രനിൽ കൃഷിയിടം ഒരുക്കാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 2026 ൽ നാസ വിക്ഷേപിക്കുന്ന ആർട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ്...

Read more

മരങ്ങളുടെ ചികിത്സയ്ക്ക് ഇനി ട്രീ ആംബുലൻസ് ഓടിയെത്തും

ട്രീ ആംബുലൻസ് എന്ന വാക്ക് കേൾക്കുമ്പോൾ എന്താണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.. അതെ മരങ്ങളുടെ ചികിത്സയ്ക്ക് ട്രീ ആംബുലൻസ് നിരത്തിലിറക്കി മാതൃകയായിരിക്കുകയാണ് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ.കേടുവന്ന മരങ്ങളുടെ ശസ്ത്രക്രിയയ്ക്കുള്ള...

Read more

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക വൈദ്യുതി കണക്ഷൻ എളുപ്പത്തിൽ എടുക്കാം

കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം.കെ...

Read more

ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ നിരവധി...

Read more
Page 1 of 60 1 2 60