വളപ്രയോഗം

ചെടികളിലെ ഫംഗസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബേക്കിംഗ് സോഡ

ചെടികളുടെ വളര്‍ച്ചയില്‍ പലപ്പോഴും വില്ലന്‍മാരാകുന്നത് ഫംഗസ് പ്രശ്‌നങ്ങളാണ്. വീടിനകത്ത് പോലും, പലതരം ഫംഗസ് ജീവികള്‍ ചെടികളെ ബാധിക്കും. ആന്ത്രാക്നോസ് പോലുള്ള സാധാരണ പ്രശ്‌നങ്ങള്‍ മുതല്‍ ദുര്‍ബലമായ ചെടികളെ...

Read more

കോഴിവളം തെങ്ങിന്

കോഴിവളം ഉണ്ടെങ്കില്‍ വേണ്ട വേറെ രാസവളം. ഏറ്റവും നല്ല ഒരു ജൈവ വളമാണ് കോഴിക്കാഷ്ടം അഥവാ കോഴി വളം. ഇതില്‍ ചുണ്ണാമ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ കേരളത്തിലെ...

Read more

ജൈവ വളങ്ങളും നിര്‍മ്മാണവും

ഫിഷ് അമിനോ ആസിഡ് ഒരു നല്ല ജൈവ വളം ആണ് ഫിഷ് അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍...

Read more

ജൈവവളങ്ങളുടെ ആവശ്യകത

സസ്യങ്ങള്‍, മൃഗങ്ങള്‍, തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന പദാര്‍ത്ഥങ്ങളെയാണ് നാം ജൈവവളങ്ങള്‍ എന്നുവിളിക്കുന്നത്. കൂടാതെ സൂക്ഷ്മജീവികളും ഇതില്‍പ്രധാന പങ്കു വഹിക്കുന്നു. സ്‌ത്രോതസനുസരിച്ച് ഇതിനെ പലതായി തിരിക്കാം. സസ്യജന്യ ജൈവവളം...

Read more

തെങ്ങിന് കീടനാശിനി അനിവാര്യമോ?

കൃഷികളില്‍ കീടനാശിനിയുടെ പ്രയോഗം പൊതുവെ ഒഴിവാക്കികൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. കാരണം മറ്റൊന്നും അല്ല, ജീവജാലങ്ങളുടെ ജീവന് തന്നെ ഹാനികരമായ ഒന്നാണ് കീടനാശിനികള്‍ എന്ന് തന്നെ പറയാം....

Read more

വേപ്പിൻ പിണ്ണാക്കിന്റെ  ഗുണങ്ങളറിയാം.

ഉത്തമ ജൈവവളമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് വേപ്പിൻപിണ്ണാക്ക്. വളമെന്നതുപോലെതന്നെ കീടനാശിനിയായും വേപ്പിൻ പിണ്ണാക്ക് പ്രവർത്തിക്കും. വേപ്പിൻകുരുവിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന വേപ്പിൻപിണ്ണാക്കിൽ ചെടികളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ,  ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ...

Read more

പച്ചില വളങ്ങൾ മണ്ണിന് അമൃത്.

പ്രളയത്തിന്റെ കെടുതികൾ നാമിന്ന് ഓരോ വർഷവും അനുഭവിക്കുന്നുണ്ട്. വർഷാവർഷമുള്ള പ്രളയം കൃഷിയെ സാരമായി ബാധിക്കുന്നു. പ്രളയത്തോടൊപ്പം മേൽമണ്ണും ഒലിച്ചുപോകുന്നതിനാൽ ചിലയിടങ്ങളിൽ മണ്ണിലെ ജൈവാംശം നന്നായി കുറയാൻ സാധ്യതയുണ്ട്....

Read more

തെങ്ങിലെ ബോറോൺ അപര്യാപ്തത തിരിച്ചറിയാം

തെങ്ങ് വളരുന്നതിനും പൂക്കുന്നതിനും  നല്ല കായ്ഫലമുണ്ടാക്കുന്നതിനും ബോറോൺ എന്ന മൂലകം അത്യാവശ്യമാണ്. കേരളത്തിലെ 30 ശതമാനം മണ്ണിലും ബോറോണിന്റെ അഭാവം ഉണ്ടെന്നാണ് കണക്ക്. മണൽ മണ്ണിലും നീർവാർച്ച...

Read more

വാട്ടരോഗം തടയാൻ ട്രൈക്കോഡർമ

പല തരത്തിലുള്ള വാട്ടരോഗങ്ങൾ ഇന്ന് ചെടികളിൽ കാണാറുണ്ട്. ഇത്തരം വിവിധ രോഗങ്ങളെ ചെറുക്കാൻ ട്രൈക്കോഡർമ എന്ന മിത്ര കുമിളിന് സാധിക്കും. ഉപയോഗിക്കേണ്ടതെങ്ങനെ ട്രൈക്കോഡർമ, ചാണകം അല്ലെങ്കിൽ കമ്പോസ്റ്റിൽ...

Read more