കോഴികൃഷിയില്‍ ലാഭം കൊയ്ത കര്ഷകന്; പ്രദീപിന്റെ വലിയപറമ്പില്‍ എഗ്ഗര്‍ നഴ്സറി
കൂട്ടുകാരെ പോലെയാണ് തന്റെ ഫാമിലെ കോഴികളെയും പശുക്കളെയുമെല്ലാം കോട്ടയം കുറിച്ചിത്താനം സ്വദേശി പ്രദീപ് കാണുന്നത്. കുറിച്ചിത്താനത്ത് വലിയപറമ്പില്‍ എഗ്ഗര്‍ നഴ്സറിയെന്ന പേരില്‍ പ്രദീപ് നടത്തുന്ന ഫാമില്‍ കരിങ്കോഴികല്, ...