മൽസ്യ കൃഷി

പടുതാകുളത്തില്‍ ഒരുക്കുന്ന ജലസംഭരണി

വേനല്‍ക്കാലങ്ങളില്‍ കൃഷിയുടെ സംരക്ഷണത്തിനായി കര്‍ഷകര്‍ വിവിധ രീതിയില്‍ ഉള്ള ജലസംഭരണികള്‍ നിര്‍മ്മിക്കാറുണ്ട്. കിണര്‍ പോലെ മണ്ണില്‍ റിംഗ് ഇറക്കി ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതാണ് പഴയ രീതി. എന്നാല്‍ അതിലും...

Read more

മികച്ച രീതിയില്‍ മീന്‍കുഞ്ഞുങ്ങളുടെ ഉത്പ്പാദനവും, മീന്‍ വളര്‍ത്തലും

വര്‍ഷം രണ്ട് കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഫാം. ആലപ്പുഴ പഴവീടുള്ള പമ്പ ഫിഷ് ഫാമിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നാലര ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ...

Read more

എന്താണ് കൂട് മത്സ്യകൃഷി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂട് മത്സ്യകൃഷി എന്താണെന്ന് അറിയാമോ? മത്സ്യക്കുഞ്ഞുങ്ങളെ തുറസ്സായ ജലാശയങ്ങളില്‍ നിയന്ത്രിത ചുറ്റുപാടില്‍ നിക്ഷേപിച്ച് പ്രത്യേകം തീറ്റ നല്‍കി വളര്‍ത്തുന്ന രീതിയെയാണ് കൂട് മത്സ്യകൃഷി എന്ന് പറയുന്നത്. മത്സ്യങ്ങളെ...

Read more

ജലസസ്യങ്ങള്‍ അക്വേറിയത്തില്‍ നട്ടുവളര്‍ത്തിയാല്‍ പലതുണ്ട് ഗുണങ്ങള്‍

അക്വേറിയത്തില്‍ ജീവനുള്ള ജലസസ്യങ്ങള്‍ വളര്‍ത്തുന്നത് കൊണ്ട് അഴക് മാത്രമല്ല, മറ്റു ചില ഗുണങ്ങളുമുണ്ട്. വാലിസ്‌നേറിയ, കബംബ, ആമസോണ്‍ തുടങ്ങിയ ജലസസ്യങ്ങള്‍ക്ക് പുറമെ ഇന്ന് വിപണിയില്‍ പല രൂപത്തിലും...

Read more

മത്സ്യ കൃഷി ലാഭകരമാക്കാം.

ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിലുള്ള കെ എൻ ബി ഫിഷ് ഫാം പരിചയപ്പെടുത്തുകയാണ് ഷോജി രവി. വിപണിയിൽ വളർത്തുമത്സ്യങ്ങൾക്ക് വിലയില്ല എന്നതാണ് മത്സ്യകർഷകർ നേരിടുന്ന പ്രധാന പ്രശ്നം. ഈ പ്രശ്നത്തെ...

Read more

കൂട് മത്സ്യ കൃഷിയിൽ വിജയം കൊയ്ത് അനൂപ്

എറണാകുളം ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത് നിവാസിയായ അനൂപ് സെബാസ്റ്റ്യൻ അഞ്ചുവർഷമായി കൂട് മത്സ്യകൃഷിയിൽ സജീവമാണ്. കാളാഞ്ചി,  ചെമ്പല്ലി,  കരിമീൻ  എന്നീയിനങ്ങളിലുള്ള മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. പുഴയിലെ കൂട്...

Read more

പിടയ്ക്കുന്ന മീൻ വാങ്ങാം… ഫാം ഫ്രഷിലേക്ക് പോന്നോളൂ…

ഫാം ഫ്രഷ് ഫിഷ് ഫാമിലെത്തിയാൽ രണ്ടുണ്ട് കാര്യം. വിഷരഹിതമായ മീൻ സ്വയം ചൂണ്ടയിട്ട് പിടിക്കാം. ഒപ്പം പിടിച്ച മീനുകളെ ഇവിടെ നിന്ന് തന്നെ വൃത്തിയാക്കി ലഭിക്കുകയും ചെയ്യും....

Read more

സുഭിക്ഷ കേരളം പദ്ധതി: കുളങ്ങളിലെ കരിമീൻകൃഷി പരിശീലനം ആരംഭിച്ചു .

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ  ഭാഗമായ 'കുളങ്ങളിലെ കരിമീൻ കൃഷി പരിശീലന  പദ്ധതിയിലേക്ക്' തെരഞ്ഞെടുത്ത കർഷകർക്കുള്ള ദ്വിദിന പരിശീലനം...

Read more

വീട്ടിലെ റംബൂട്ടാന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നടി അഹാന

കേരളത്തില്‍ ഇന്ന് പലയിടങ്ങളിലും വളരെ വിജയകരമായി കൃഷി ചെയ്തുവരുന്ന ഒരു മറുനാടന്‍ ഫലമാണ് റംബൂട്ടാന്‍. പുറത്തുനിന്ന് വാങ്ങുമ്പോള്‍ നല്ല വിലകൊടുക്കേണ്ടി വരുമെന്നതിനാല്‍ പലരും ഇന്ന് സ്വന്തം പറമ്പുകളില്‍...

Read more

ഗപ്പികളുടെ വർണലോകം ഒരുക്കുന്ന ആനീസ് ഗപ്പി ഫാം

ആരോഗ്യ കാരണങ്ങളാൽ പ്രവാസജീവിതം ഉപേക്ഷിച്ചു നാട്ടിൽ എത്തി , കേരളത്തിലെ മികച്ച ഗപ്പി ഫാമുകളിൽ ഒന്നായ ആനീസ് ഗപ്പി ഫാം പടുത്തുയർത്തിയ കഥ അനീസ് പറയുന്നു ....

Read more
Page 1 of 2 1 2