കറ്റാർവാഴ ഇനങ്ങളിൽ ഏറെ പ്രത്യേകതകളുള്ള ഒന്നായ ചുവന്ന കറ്റാർവാഴയെ പരിചയപ്പെടുത്തുകയാണ് ഗോപു കൊടുങ്ങല്ലൂർ. ചുവന്ന കറ്റാർവാഴയുടെ പോളകൾ സാധാരണ കറ്റാർവാഴ പോലെ പച്ച നിറത്തിലായിരിക്കുമെങ്കിലും ഉള്ളിലെ ജെൽ...
Read moreDetailsഅനശ്വരതയുടെ വിത്തെന്നാണ് എള്ള് അറിയപ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതു കൊണ്ടാണ് അങ്ങനെ അറിയപ്പെടുന്നത്. 'സെസാമം ഇന്‍ഡിക്ക' എന്നതാണ് എള്ളിന്റെ ശാസ്ത്രീയ നാമം. ലോകത്ത് ഏറ്റവും കൂടുതല്‍...
Read moreDetailsഇന്ത്യയിലുടനീളം ഇലപൊഴിയും ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും കണ്ടുവരുന്ന ചെറു മരമാണ് ദന്തപ്പാല. വെട്ടുപാല, ഐവറി വുഡ് എന്നീ പേരുകളിലും ദന്തപ്പാല അറിയപ്പെടുന്നുണ്ട്. റൈറ്റിയ റ്റിംക്ടോറിയ എന്നാണ് ശാസ്ത്രനാമം. സംസ്കൃതത്തിൽ...
Read moreDetailsആകർഷകമായ പൂക്കളും പശയോട് കൂടിയ തണ്ടുമുള്ള വള്ളിച്ചെടിയാണ് അടപതിയൻ. നാഗവല്ലി, അടകൊടിയൻ എന്നീ പേരുകളിലും അടപതിയൻ അറിയപ്പെടുന്നുണ്ട്. നല്ല ചൂടും മഴയുമുള്ള ഇടങ്ങളിലാണ് അടപതിയൻ സാധാരണയായി കാണപ്പെടുന്നത്....
Read moreDetailsഎണ്ണിയാലൊടുങ്ങാത്ത ഔഷധഗുണങ്ങളുള്ള സസ്യമാണ് കറ്റാർവാഴ. സംസ്കൃതത്തിൽ കുമാരി എന്നറിയപ്പെടുന്നു. വേറിട്ട രൂപഭംഗി കറ്റാർവാഴയെ ഒരു നല്ല ഉദ്യാന സസ്യമാക്കി മാറ്റുമ്പോൾ ഔഷധഗുണങ്ങൾ ഈ സസ്യത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു....
Read moreDetailsരാസ്നാദി ചൂർണ്ണം, രാസ്നാദി കഷായം എന്നിവയിലെ പ്രധാന ചേരുവയാണ് രസ്ന അഥവാ ചിറ്റരത്ത. ഇഞ്ചിയുടെ കുടുംബത്തിൽപെട്ട ബഹുവർഷിയായ ഔഷധസസ്യമാണിത്. ഇഞ്ചിയോട് രൂപസാദൃശ്യമുള്ള ചിറ്റരത്തയുടെ കിഴങ്ങുകളാണ് ഔഷധയോഗ്യമായ ഭാഗം....
Read moreDetailsഔഷധയോഗ്യമായ വേരോടുകൂടിയ പുൽ വർഗ്ഗത്തിൽ പെട്ട സസ്യമാണ് രാമച്ചം. ശരീരത്തിന് തണുപ്പ് നൽകാൻ ശേഷിയുള്ള സസ്യമാണിത്. രണ്ടു മീറ്ററോളം ഉയരത്തിൽ വളരും. മൂന്ന് മീറ്ററോളം ആഴത്തിൽ ഇറങ്ങി...
Read moreDetailsകേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു വ്യത്യസ്ത വിള പരീക്ഷിക്കാൻ ഇവർ മുൻകയ്യെടുത്തത്....
Read moreDetailsവളർച്ചാരീതി കൊണ്ടും രൂപം കൊണ്ടും വെണ്ടയോട് സാദൃശ്യമുള്ള സസ്യമാണ് കസ്തൂരിവെണ്ട. വെണ്ട ഉൾപ്പെടുന്ന മാൽവേസി കുടുംബത്തിലെ അംഗമാണ്. വെണ്ട ഉപയോഗിക്കുന്ന പോലെ തന്നെ സാമ്പാർ, മെഴുക്കുപുരട്ടി എന്നിവയ്ക്ക്...
Read moreDetailsതുളസിയുടെ കുടുംബത്തിൽപെട്ട സസ്യമാണ് പച്ചോളി. ഔഷധസസ്യമായും സുഗന്ധവിള യായും പച്ചോളി ഉപയോഗിക്കുന്നുണ്ട്. പച്ചോളിയുടെ ഉണങ്ങിയ ഇലയിൽ നിന്നും വാറ്റിയെടുക്കുന്ന തൈലം ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് സുഗന്ധം നൽകാനായി ഉപയോഗിക്കുന്നു....
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies