Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

ദന്തപ്പാലയെ അറിയാം

Agri TV Desk by Agri TV Desk
February 4, 2021
in ഔഷധസസ്യങ്ങൾ
danthapala
80
SHARES
Share on FacebookShare on TwitterWhatsApp

ഇന്ത്യയിലുടനീളം ഇലപൊഴിയും ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും കണ്ടുവരുന്ന ചെറു മരമാണ് ദന്തപ്പാല. വെട്ടുപാല,  ഐവറി വുഡ് എന്നീ പേരുകളിലും ദന്തപ്പാല അറിയപ്പെടുന്നുണ്ട്. റൈറ്റിയ റ്റിംക്ടോറിയ എന്നാണ് ശാസ്ത്രനാമം. സംസ്കൃതത്തിൽ ശ്വേതകുടജ എന്നറിയപ്പെടുന്നു.

ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ചൊറിച്ചിലും വ്രണങ്ങളും ചേർന്നുള്ള സോറിയാസിസിനെതിരെ ഫലപ്രദമായ മരുന്നായി ദന്തപ്പാല ഉപയോഗിക്കുന്നുണ്ട്. താരൻ, അകാലനര എന്നിവയ്ക്കും ദന്തപ്പാല നല്ല  മരുന്നാണ്.

5 മുതൽ 10 മീറ്റർവരെ ഉയരത്തിൽ വളരുന്ന ഇലകൊഴിയും മരമാണ് ദന്തപ്പാല. വെള്ള നിറത്തിലുള്ള പൂക്കളുണ്ട്. ഒരു പൂവിൽ നിന്നും അഗ്രം ഒട്ടിച്ചേർന്ന രീതിയിലുള്ള രണ്ട് കായ്കൾ ഉണ്ടാകുമെന്നതും ദന്തപ്പാലയുടെ പ്രത്യേകതയാണ്. പശ്ചിമഘട്ടനിരകൾ,  ഗുജറാത്ത്, ഡെക്കാൻ, എന്നിവിടങ്ങളിലാണ് ദന്തപ്പാല കാണപ്പെടുന്നത്. കേരളത്തിൽ സാധാരണയായി കാണാറില്ലെങ്കിലും പീച്ചി, ഇടുക്കി എന്നിവിടങ്ങളിൽ ധാരാളമായി വളരുന്നുണ്ട്.

ദന്തപ്പാലയുടെ ഇലയും പട്ടയും വിത്തും ഔഷധയോഗ്യമാണ്. ഇലകളിൽ അമിനോ ആസിഡുകൾ, ഫ്ലാവനോയിടുകൾ, ലൂപിയോൾ, സ്റ്റെറോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ  മൂത്ത് പഴുത്ത കായ്കൾ പറിച്ചെടുത്ത് അതിൽ നിന്നും വിത്ത് ശേഖരിച്ച് തൈകൾ തയ്യാറാക്കാം.

Share80TweetSendShare
Previous Post

ഗുണമേറും മുളയരി

Next Post

ടാൻസാനിയയിലെ വീട്ടുമുറ്റത്ത് പാഴ്‌വസ്തുക്കൾ കൊണ്ട് ഉദ്യാനമൊരുക്കി ജെസ്സി

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

ടാൻസാനിയയിലെ വീട്ടുമുറ്റത്ത് പാഴ്‌വസ്തുക്കൾ കൊണ്ട് ഉദ്യാനമൊരുക്കി ജെസ്സി

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies