Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

നേത്രരോഗങ്ങൾക്ക് നാഗവല്ലി

Agri TV Desk by Agri TV Desk
January 29, 2021
in ഔഷധസസ്യങ്ങൾ
Share on FacebookShare on TwitterWhatsApp

ആകർഷകമായ പൂക്കളും പശയോട് കൂടിയ തണ്ടുമുള്ള വള്ളിച്ചെടിയാണ് അടപതിയൻ. നാഗവല്ലി, അടകൊടിയൻ എന്നീ പേരുകളിലും അടപതിയൻ അറിയപ്പെടുന്നുണ്ട്. നല്ല ചൂടും മഴയുമുള്ള ഇടങ്ങളിലാണ് അടപതിയൻ സാധാരണയായി കാണപ്പെടുന്നത്. അടപതിയന്റെ  വേരുകൾ ധന്വന്തര തൈലം,  ബലാരിഷ്ടം മാനസമിത്രവടകം എന്നിങ്ങനെ അനേകം ആയുർവേദ മരുന്നുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. നേത്രരോഗങ്ങൾക്കും ശരീര പോഷണക്കുറവിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള കൂട്ടുകളിലാണ് അടപതിയന്റെ കിഴങ്ങ് ഉപയോഗിക്കുന്നത്. വൃഷണവീക്കം,  ചുമ, പുകച്ചിൽ, ആമാശയ വേദന, മലബന്ധം, പനി, തൃദോഷങ്ങൾ എന്നിവയുടെ ചികിത്സക്കും അടപതിയൻ ഉപയോഗിക്കുന്നുണ്ട്

ആഴംകുറഞ്ഞ നീർവാർച്ചയുള്ള മണ്ണിൽ അടപതിയൻ നന്നായി വളരും. വിത്ത് ഉപയോഗിച്ചാണ് വംശവർദ്ധനവ് നടത്തുന്നത്. നാലഞ്ചു മണിക്കൂർ കുതിർത്തശേഷമാണ് വിത്ത് നടേണ്ടത്.അടപതിയന്റെ അത്യുൽപാദനശേഷിയുള്ള ഇനമാണ് ജീവ. ജലസേചന സൗകര്യമുണ്ടെങ്കിൽ ഏതുസമയത്തും അടപതിയൻ വളർത്താം.നട്ട് രണ്ടുവർഷത്തിനുശേഷം നവംബർ-ഡിസംബർ മാസങ്ങളിലാണ് അടപതിയൻ വിളവെടുക്കുന്നത്. 10 സെന്റീമീറ്റർ നീളമുള്ള ചെറിയ കഷ്ണങ്ങളാക്കി കിഴങ്ങ് മുറിച്ചശേഷം വെയിലത്തുണക്കി വിപണനത്തിന് തയ്യാറാക്കാം.

ShareTweetSendShare
Previous Post

ചേന നടാൻ നേരമാകുന്നു  

Next Post

വടക്കേക്കര പൊന്നരി വിപണിയിലേക്ക്….

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

വടക്കേക്കര പൊന്നരി വിപണിയിലേക്ക്....

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies