ഔഷധസസ്യങ്ങൾ

സസ്യ സംരക്ഷണത്തോടൊപ്പം ആദായവും നൽകും കൊടുവേലി.

ചിത്രക എന്ന സംസ്കൃത നാമത്തിൽ അറിയപ്പെടുന്ന കൊടുവേലി, പ്ലംബാഗോ എന്ന ജനുസ്സിൽ പെട്ട ചെടിയാണ്. 150 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. നീലക്കൊടുവേലി,  വെള്ളക്കൊടുവേലി, ചെത്തിക്കൊടുവേലി...

Read more

ആടലോടകത്തിന്റെ ഗുണങ്ങൾ അറിയാം

കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധച്ചെടിയാണ് ആടലോടകം. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയുന്ന ഒരു കുറ്റിച്ചെടിയാണിത്. പ്രധാനമായും രണ്ടു തരത്തിലുള്ള ആടലോടകങ്ങളുണ്ട്. വലിയ ആടലോടകവും...

Read more

കച്ചോലം എന്ന ഔഷധസസ്യം.

നിലത്ത് പതിഞ്ഞു മണ്ണിനോട് പറ്റിച്ചേര്‍ന്നു വളരുന്ന ചെടിയാണ് കച്ചോലം. ഇഞ്ചിയുടെ കുടുംബത്തിലുള്ള കച്ചോലത്തിന്റെ ശാസ്ത്രനാമം ക്യാംഫേറിയ ഗലാംഗ എന്നാണ്. സാമാന്യം വലിപ്പമുള്ള, വൃത്താകൃതിയിലോ ദീര്‍ഘാകൃതിയിലോ ഉള്ള ഇലകളാണ്...

Read more

ആരോഗ്യത്തിനുത്തമം ഞവരയരി

കര്‍ക്കിടക മാസം ഔഷധക്കഞ്ഞിയുടെ കാലം കൂടിയാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന കര്‍ക്കിടക കഞ്ഞിയുടെ പ്രധാന ചേരുവയാണ് ഞവരയരി. ഭൗമ സൂചിക പട്ടികയില്‍ ഇടം നേടിയ കേരളത്തില്‍ നിന്നുള്ള ഔഷധഗുണമുള്ള...

Read more

തിപ്പലിയുടെ ഔഷധഗുണങ്ങള്‍

കുരുമുളകിന്റെ കുടുംബത്തില്‍പ്പെട്ട ഒരു ഔഷധസസ്യമാണ് തിപ്പലി. സംസ്‌കൃതത്തില്‍ പിപ്പലി എന്നു വിളിക്കുന്ന സസ്യത്തിന്റെ ശാസ്ത്രീയനാമം പൈപ്പര്‍ ലോങ്ങം എന്നാണ്. രൂപത്തിലും മണത്തിലും കുരുമുളകിനോട് ഏറെ സാദൃശ്യമുള്ള സസ്യമാണിത്....

Read more

നെല്ലിക്ക കൃഷി

പ്രമേഹത്തിനും ചര്‍മരോഗനിയന്ത്രണത്തിനും മുടി കൊഴിച്ചില്‍ തടയുന്നതിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഉത്തമ ഔഷധമാണ് നെല്ലിക്ക. വൈറ്റമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഫലമാണിത്. ഇതോടൊപ്പം ഇരുമ്പ്, കാത്സ്യം എന്നീ...

Read more

മുത്തങ്ങ- ആരോഗ്യസംരക്ഷണത്തിന് അത്യുത്തമം

മിക്കവാറും എല്ലാ ആവാസവ്യവസ്ഥകളിലും ഇണങ്ങിവളരുന്ന ഒരു സസ്യമാണ് മുത്തങ്ങ. കിഴങ്ങുവഴിയാണ് വംശവര്‍ദ്ധനവ്. കൃഷിയിടങ്ങളില്‍ ഒരു കളയായിട്ടാണ് ഇതിനെ കാണാറുള്ളത്. തീരെ പ്രതികൂല സാഹചര്യങ്ങളില്‍ പോലും തരണം ചെയ്യുവാന്‍...

Read more

അഗസ്തി എന്ന ഔഷധസസ്യം

ലെഗുമിനോസേ (ഫാബോസീ) സസ്യകുടുംബത്തിലെ ഉപകുടുംബമായ പാപ്പിലിയോണേസീ കുടുംബത്തില്‍പ്പെട്ട ചെറിയ മരമാണ് അഗസ്തി. ചീര വര്‍ഗത്തില്‍പ്പെട്ട സസ്യമാണ് അഗസ്തി. അഗത്തിയെന്നും ഇതിന് വിളിപ്പേരുണ്ട്. അഗസ്തി നാല് തരമുണ്ട്. സാധാരണ...

Read more

ഗ്രോബാഗിലും എളുപ്പത്തില്‍ ഇഞ്ചികൃഷി ചെയ്യാം

കേരളത്തില്‍ ഏറെ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ ഉത്തമം. കേരളത്തിലെ തെങ്ങിന്‍ തോപ്പുകളില്‍ ഇഞ്ചി ഇടവിളയായി കൃഷി ചെയ്യാന്‍...

Read more

ചില്ലറക്കാരനല്ല ചാമ്പയ്ക്ക

വിറ്റാമിന്‍ സിയുടെ കലവറയാണ് ചാമ്പയ്ക്ക. 20 വര്‍ഷത്തോളം വിളവ് തരുന്ന ഒരു ഫലവൃക്ഷമാണ് ചാമ്പയ്ക്ക. വലിയ രീതിയിലുള്ള പരിചരണം ചാമ്പയ്ക്കയ്ക്ക് ആവശ്യമില്ല. കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന...

Read more
Page 8 of 10 1 7 8 9 10