പച്ചക്കറി കൃഷി

ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാം

ക്യാബേജ്, ക്യാരറ്റ്, കോളിഫ്ലവർ, ബീറ്റ്റൂട്ട്, സവാള, വെളുത്തുള്ളി, പുതിന, ഉരുളക്കിഴങ്ങ് എന്നിവരാണ് പ്രധാന ശീതകാല വിളകൾ. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഇവ കൃഷി ചെയ്യാൻ അനുയോജ്യമാണ്....

Read more

വഴുതനയിലെ ചെടി കരിച്ചിലും കായ്ചീയലും തടയാം

ഫോമോപ്സിസ് വിഭാഗത്തിൽപെട്ട കുമിൾ മൂലമാണ് വഴുതനയിൽ ചെടി കരിച്ചിലും കായ് ചീയലുമുണ്ടാക്കുന്നത്. ഈ രോഗം ആദ്യം ഇലകളെയും തണ്ടുകളേയുമാണ് ബാധിക്കുന്നത്. ഇലകളിലും തണ്ടുകളിലും ചാര നിറത്തിലോ തവിട്ടു...

Read more

കോവൽ കൃഷിരീതികൾ

വെള്ളരി വർഗ്ഗത്തിൽ പെടുന്ന ഒരു ദീർഘകാല വിളയാണ് കോവൽ. കോവലിന് ആൺ ചെടിയും പെൺചെടിയും ഉണ്ട്. പെൺ ചെടികൾ മാത്രമാണ് വിളവ് തരുന്നത്. നല്ല വിളവ് തരുന്ന...

Read more

ഉരുളക്കിഴങ്ങിന്റെ അപരൻ – അടതാപ്പ്

ഉരുളക്കിഴങ്ങിന്റെ പകരക്കാരനാണ് എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പ്.  ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനാകുമെങ്കിലും അത്രത്തോളം രുചികരമല്ല.എന്നിരുന്നാലും ഉരുളക്കിഴങ്ങിനേക്കാളും വളരെയേറെ പോഷകമൂല്യം ഉണ്ടെന്നു കരുതപ്പെടുന്നതിനാലായിരിക്കാം ആറേഴ് പതിറ്റാണ്ടുകൾക്കു മുൻപ് നാട്ടുകാർ...

Read more

മുരിങ്ങകൃഷിയുടെ സാമ്പത്തിക – സംരംഭ സാധ്യതകൾ

മുരിങ്ങയുടെ ജന്മദേശം ഇന്ത്യയാണ്. വടക്കു-കിഴക്കൻ ഇന്ത്യയിലും, വയനാടൻ കുന്നുകളിലുമായാണ് മുരിങ്ങ ജന്മം കൊണ്ടതെന്നാണ് കരുതപ്പെടുന്നത്. ജാഫ്ന, ചവക്കച്ചേരി, ചെം മുരിങ്ങ, കാട്ടുമുരിങ്ങ, കൊടിക്കൽ മുരിങ്ങ തുടങ്ങിയവയാണ് മുരിങ്ങയുടെ...

Read more

കീടങ്ങളെ അകറ്റാൻ ചില പൊടിക്കൈകൾ

പച്ചക്കറി കൃഷിയിലെ പ്രധാന വെല്ലുവിളിയാണ് കീടശല്യം. ആക്രമണം രൂക്ഷമാകുന്നതിനു മുൻപ് തന്നെ ജൈവ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിച്ച് കീടങ്ങളെ തുരത്താനാകും. നമ്മുടെ ചുറ്റുവട്ടത്ത് നിന്നും എളുപ്പത്തിൽ ലഭ്യമാകുന്ന വസ്തുക്കളുപയോഗിച്ച്...

Read more

മുളക് കൃഷിയിൽ  അറിയേണ്ടത്

പച്ചക്കറി വിളകളിലെ പ്രധാനിയാണ് മുളക്. ധാരാളം പോഷകഗുണമുള്ള മുളകിൽ വൈറ്റമിൻ എ, സി, ഇരുമ്പ്, ക്യാപ്സൈസിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഉണക്കമുളകിനെന്നപോലെ പച്ച മുളകിനും കേരളത്തിൽ ഏറെ പ്രിയമുണ്ട്....

Read more

പയറിലെ ചാഴിയെ എങ്ങനെ നിയന്ത്രിക്കാം?

പയർ കൃഷി യുടെ പ്രധാന ശത്രുവാണ് ചാഴി. കടും ബ്രൗൺ നിറത്തിൽ നീണ്ട ശരീരമുള്ള കീടമാണിത്.15മില്ലിമീറ്റർ നീളം വരും. ഓരോ പെൺ ചാഴിയും 15 മുട്ടകൾ വരെ...

Read more

വീട്ടുവളപ്പിലെ മുരിങ്ങ കൃഷി

വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. വൈറ്റമിൻ എ,  ഇരുമ്പ് എന്നിവയുടെ കലവറയാണ് ഈ സസ്യം. മുരിങ്ങയുടെ കായും ഇലയും പൂവും...

Read more

പച്ചക്കറിയിൽ നിമാവിരകളുടെ ആക്രമണം തിരിച്ചറിയാം, നിയന്ത്രിക്കാം.

സസ്യങ്ങളുടെ വേരുകളിൽ വളർന്ന്, അവയിൽ നിന്നും നീരൂറ്റി കുടിച്ച് വിളകളുടെ വളർച്ചയെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന സൂക്ഷ്മ പരാദങ്ങളാണ് നിമാവിരകൾ. നിമാവിരകളിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കുന്ന ഒന്നാണ് വേരു...

Read more
Page 8 of 10 1 7 8 9 10