Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

പച്ചക്കറികൃഷിക്ക് ഹരിത ഗുണഭജലം

Agri TV Desk by Agri TV Desk
October 14, 2020
in പച്ചക്കറി കൃഷി
481
SHARES
Share on FacebookShare on TwitterWhatsApp

പച്ചക്കറി കൃഷികളുടെ പോഷണത്തിനും കൂടുതല്‍ പുഷ്പിക്കുന്നതിനും കായ്പിടിത്തത്തിനും സ്വാദ് കൂട്ടുന്നതിനുമെല്ലാം ഉത്തമമാണ് വൃക്ഷായുര്‍വേദത്തില്‍ പ്രതിപാദിക്കുന്ന ഹരിത ഗുണഭജലം എന്ന വളക്കൂട്ട്. വീട്ടുപരിസരത്ത് നിന്ന് തന്നെ ലഭ്യമാകുന്ന വിവിധയിനം കളകളാണ് ഈ വളക്കൂട്ടിന് പ്രധാനമായും വേണ്ടത്.പൊട്ടിച്ചാല്‍ പാല്‍ വരാത്തതും, പശു കഴിക്കാത്തതും പുല്‍വര്‍ഗത്തില്‍പ്പെടാത്തതുമായ കളകള്‍ വേണം ശേഖരിക്കാന്‍.

നാടന്‍ പശുവിന്റെ പച്ചച്ചാണകവും, മുളപ്പിച്ച ഉഴുന്ന്/ ചെറുപയര്‍, ഉണ്ടശര്‍ക്കര(വെല്ലം) എന്നിവയും കൂടിയായാല്‍ വളം തയ്യാറാക്കം.

തയ്യാറാക്കുന്ന വിധം

75 ലിറ്റര്‍ വലിപ്പമുള്ള മൂടിയോട് കൂടിയ പ്ലാസ്റ്റിക് വീപ്പ

കളകള്‍ ചെറുതായി അരിഞ്ഞത് -5 കിലോഗ്രാം
ചാണകം- 21/2 കിലോഗ്രാം
വെല്ലം- 1/2 കിലോഗ്രാം
മുളപ്പിച്ച ഉഴുന്ന് – 1/2 കിലോഗ്രാം
വെള്ളം- 50 ലിറ്റര്‍

കള, ചാണകം, ഉഴുന്ന്, വെല്ലം എന്നിവ വീപ്പയില്‍ നിക്ഷേപിച്ച് വെള്ളമൊഴിച്ച് നല്ലതുപോലെ ഇളക്കി മൂടി വെക്കുക. അടുത്ത പതിനഞ്ച് ദിവസം കാലത്തും വൈകീട്ടും വലത്തോട്ടും ഇടത്തോട്ടും നന്നായി ഇളക്കുക. പതിനാറാം ദിവസം അരിച്ചെടുത്ത ലായനി 10% വീര്യത്തില്‍ രണ്ടാഴ്ച ഇടവേളയില്‍ മണ്ണിലൊഴിക്കുകയും കുളിര്‍ക്കെ തളിക്കുകയും ചെയ്യുക. ഒരു വിളക്കാലത്തേക്ക് ഈ മിശ്രിതം ഉപയോഗിക്കാം.

Share481TweetSendShare
Previous Post

വിഷരഹിത ജൈവ, പച്ചക്കറി കൃഷി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം

Next Post

കമുകിലെ മഹാളി രോഗവും നിയന്ത്രണമാർഗങ്ങളും

Related Posts

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

Next Post
arecanut

കമുകിലെ മഹാളി രോഗവും നിയന്ത്രണമാർഗങ്ങളും

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies