Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

വെണ്ടയെ ബാധിക്കുന്ന കീടങ്ങളും പരിഹാരമാര്‍ഗങ്ങളും

Agri TV Desk by Agri TV Desk
October 27, 2020
in പച്ചക്കറി കൃഷി
466
SHARES
Share on FacebookShare on TwitterWhatsApp

 

പച്ചക്കറികൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കീടങ്ങളുടെ ശല്യം. ഇത്തരത്തില്‍ വെണ്ടയെ ബാധിക്കുന്ന കീടങ്ങളും അവയെ തുരത്താനുള്ള വഴികളും എന്തൊക്കെയാണെന്ന് നോക്കാം.

കായ/തണ്ട് തുരപ്പന്‍

കായ/തണ്ട് തുരപ്പന്‍ ആണ് പ്രധാനമായും വെണ്ട കൃഷിയെ ബാധിക്കുന്ന കീടങ്ങള്‍. കായിലോ ഇളം തണ്ടിലോ തുളച്ചു കയറി ഇവ ഉള്‍ഭാഗം തിന്നു നശിപ്പിക്കും. ഇളം തണ്ട് വാടി തൂങ്ങുകയും കരിയുകയും ചെയ്യും. പുഴു കുത്തേറ്റ ദ്വാരത്തില്‍ കൂടി വിസര്‍ജ്യം പുറത്തു വരുന്നതും ഈ കീടങ്ങള്‍ വെണ്ട കൃഷിയെ ബാധിച്ചിട്ടുണ്ടെന്നുള്ളതിന് ഒരു ലക്ഷണമാണ്. ആക്രമണാരംഭത്തില്‍ 5% വീര്യത്തില്‍ വേപ്പിന്‍ക്കുരു സത്ത് തളിച്ചു കൊടുക്കുന്നത് കായ/തണ്ട് തുരപ്പന്‍ കീടങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും.

പച്ചത്തുള്ളന്‍

പച്ചത്തുള്ളനാണ് വെണ്ടകൃഷിയുടെ മറ്റൊരു ശത്രു. ഇലയ്ക്ക് അടിവശമിരുന്നു കൂട്ടം കൂട്ടമായി നീരൂറ്റികുടിക്കുക, ഇലയില്‍ മഞ്ഞളിപ്പും കരിച്ചിലുമുണ്ടാകുക, ഇലകള്‍ ചുളുങ്ങുകയും ചെടികള്‍ മുരടിക്കുകയും ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പുകയില കഷായം,2% വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് ലായനി ഇവയില്‍ ഏതെങ്കിലും തളിച്ചു കൊടുക്കുന്നതിലൂടെ പച്ചത്തുള്ളനെ നിയന്ത്രിക്കാന്‍ കഴിയും.

വെള്ളീച്ച

വെള്ളീച്ചയും വെണ്ടയില്‍ നാശമുണ്ടാക്കുന്നു. ഇവ ഇലഞരമ്പുകളിലെ മഞ്ഞളിപ്പ് മൊസൈക്ക് രോഗം പരത്തുന്നു. ആരംഭത്തില്‍ തന്നെ ഞരമ്പ് തെളിയല്‍ കാണുന്ന ചെടികള്‍ നശിപ്പിച്ചു കളയുക. മഞ്ഞകെണികള്‍ ഉപയോഗിച്ച് വെള്ളീച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കുക. 2% വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലകളുടെ അടിവശം നനയുന്ന രീതിയില്‍ തളിച്ചു കൊടുക്കുന്നതിലൂടെയും വെള്ളീച്ച ശല്യം തടയാന്‍ കഴിയും.

മുഞ്ഞ/ ഉറുമ്പുകള്‍

മുഞ്ഞയും ഉറുമ്പുകളുമാണ് വെണ്ട കൃഷിയെ ബാധിക്കുന്ന മറ്റ് കീടങ്ങള്‍. മുഞ്ഞയുടെ ശല്യത്തിലൂടെ ഇലകളില്‍ കരിംപൂപ്പല്‍
ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ചു ചെടികള്‍ വാടി നശിക്കും. പുകയില കഷായം,ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിച്ചുകൊടുത്താന്‍ മുഞ്ഞയുടെ ശല്യം ഒഴിവാക്കാം. ഉറുമ്പുകള്‍ പൂമൊട്ടുകളെയും പുക്കളെയും കായ്കളെയും കാര്‍ന്നു തിന്നും. വേപ്പിന്‍ പിണ്ണാക്ക് 25 ഗ്രാം കുഴി ഒന്നിന് എന്ന തോതില്‍ ഇട്ടുകൊടുത്താല്‍ ഉറുമ്പുശല്യം കുറയ്ക്കാം. 2% ശതമാനം വീര്യമുള്ള വേപ്പെണ്ണ മഞ്ഞള്‍ സോപ്പ് ലായനി ചെടികളില്‍ തളിച്ച് കൊടുക്കുന്നതും ഉത്തമമാണ്. ചെടിക്ക് ചുറ്റും മണ്ണില്‍ 4% സോപ്പ് മണ്ണെണ്ണ മിശ്രിതം തളിച്ച് കൊടുക്കുന്നതും നല്ല്താണ്.

നിമാവിര

നിമാവിരയാണ് മറ്റൊരു കീടം. ഇവ ചെടിയുടെ വേരുകളില്‍ മുഴകള്‍ ഉണ്ടാക്കുന്നു. ചെടികളില്‍ കാണുന്ന മഞ്ഞളിപ്പാണ് മറ്റൊരു ലക്ഷണം. നിമാവരയുടെ ശല്യം മൂലം ചെടിയുടെ വളര്‍ച്ച കുറയും. കുഴി ഒന്നിന് അരക്കിലോ ഉമി / വേപ്പില / കമ്മ്യൂണിസ്റ്റ് പച്ച ഏതെങ്കിലും ചേര്‍ത്തു മണ്ണിട്ട് മൂടുക( വിത്തിടുന്നതിനു മുമ്പ് ഒരാഴ്ച മുമ്പ് ജലസേചനം നടത്തുക). വേപ്പിന്‍ പിണ്ണാക്ക് ചെടിക്ക് ചുറ്റും മണ്ണില്‍ ചേര്‍ക്കണം (25 ഗ്രാം/ചെടി).

 

Share466TweetSendShare
Previous Post

അവക്കാഡോ നട്ടു വളർത്താം

Next Post

16 ഇനം കാർഷിക വിളകൾക്ക് അടിസ്ഥാന വില നവംബർ ഒന്നു മുതൽ

Related Posts

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ
പച്ചക്കറി കൃഷി

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?
അറിവുകൾ

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം
പച്ചക്കറി കൃഷി

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം

Next Post
vegetable price kerala

16 ഇനം കാർഷിക വിളകൾക്ക് അടിസ്ഥാന വില നവംബർ ഒന്നു മുതൽ

Discussion about this post

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

ചെണ്ടുമല്ലി പൂക്കൾ ആർക്കും വേണ്ടേ? ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ…

ഒറ്റത്തെങ്ങിൽ  അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

ഒറ്റത്തെങ്ങിൽ അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies