എൺപതിലധികം വ്യത്യസ്ത ഫല വൃക്ഷങ്ങൾ, അറുപതോളം വ്യത്യസ്തയിനം മാവുകൾ, വിവിധ തരം പ്ലാവുകളും പൈനാപ്പിൾ വെറൈറ്റികളും .
ഇങ്ങനെ ഫല വർഗങ്ങളുടെ ഒരു നീണ്ട നിരയാണ് കോഴിക്കോട് ജില്ലയിലെ മാവൂരിലുള കെ.വി. ഷംസുദ്ദീൻ ഹാജിയുടെ വീട്ടുമുറ്റത്തും തോട്ടങ്ങളിലുമായി നിറഞ്ഞു നിൽക്കുന്നതു .
കേരളത്തിൽ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന അബീയു , ഔഷധ ഗുണമുള്ള നോനി പഴം , ബ്ലാക്ക് മൾബെറി ,മിറക്കിൾ ഫ്രൂട്ട് തുടങ്ങിയവയാണ് ഈ തോട്ടത്തിലെ മിന്നും താരങ്ങൾ
Discussion about this post