ഈ കാണുന്ന ആവേശവും അധ്വാനവുമാണ് ചേര്‍ത്തലയിലെ പെണ്‍കൂട്ടായ്മയുടെ വിജയം. ചേര്‍ത്തല സൗത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കീര്‍ത്തി കൃഷി ഗ്രൂപ്പിലെ അംഗങ്ങളായ വീട്ടമ്മമാരാണിവര്‍. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പച്ചക്കറി കൃഷി ചെയ്ത് വിജയിച്ച 19 പേര്‍.
മടുപ്പില്ലാതെ ജോലി ചെയ്യുക, കൃഷിയിടത്തില്‍ നിന്ന് സന്തോഷം കണ്ടെത്തുക എന്നതാണ് ഇവർക്ക് പറയാനുള്ളത്

Discussion about this post