കാസർഗോഡ് പെരിയ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച ഉഷ ടീച്ചറുടെ പൂമുറ്റമാകെ ഇന്നുള്ളത് എണ്ണിയാൽ തീരാത്ത ഇലച്ചെടികളും പൂച്ചെടികളുമാണ്.
നാനൂറിലധികം ഓർക്കിഡുകൾ, ബിഗോണിയ, കലാത്തിയ, ക്രിപന്തസ്,കോളിയസ്, ചെമ്പരത്തി അരി പൂക്കൾ അങ്ങനെയെല്ലാമുണ്ട് ഇവിടെ.ടീച്ചറുടെ ഉദ്യാന കൃഷിയെ തേടി ജില്ലാതല ഉദ്യാന ശ്രേഷ്ഠ അവാർഡ് എത്തിയിരുന്നു.
Discussion about this post