Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

പൂക്കളത്തിലെ പൂവ്: തൂമ്പപ്പൂ

Agri TV Desk by Agri TV Desk
August 13, 2021
in പൂന്തോട്ടം
Share on FacebookShare on TwitterWhatsApp

വീണ്ടുമൊരു ഓണക്കാലം കൂടിയെത്തി. അത്തം മുതല്‍ പത്ത് ദിവസവും പൂക്കളൊരുക്കിയിരിക്കും സദ്യയൊരുക്കിയും ആഘോഷങ്ങളെല്ലാമായുള്ള ഓണത്തിന് കോവിഡ് വെല്ലുവിളിയാണെങ്കിലും മലയാളികള്‍ കഴിയുന്ന പോലെ ഓണമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അത്തം തുടങ്ങിയതോടെ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങളും നിറഞ്ഞു. പറമ്പിലും തൊടിയിലും നടന്നു പൂ പറിച്ചിരുന്ന കാലത്ത് നിന്ന് ഇന്ന് ഒരുപാട് മാറ്റമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഈ കാഴ്ച ഇന്നും അത്ര വിരളമല്ല. പണ്ടൊക്കെ ഓണപ്പൂക്കളങ്ങളില്‍ നിര്‍ബന്ധമായി കണ്ടുവന്നിരുന്ന ചില പൂക്കളുണ്ട്. ഇന്ന് ഇലകള്‍ വരെ പൂക്കളത്തില്‍ സ്ഥാനം പിടിക്കുമ്പോള്‍ പുതുതലമുറയും അറിഞ്ഞിരിക്കണം ഏതായിരുന്നു പൂക്കളങ്ങളിലുണ്ടായിരുന്ന യഥാര്‍ഥ പൂക്കളെന്ന്. ഇനിയുള്ള ദിവസങ്ങളില്‍ ഓരോ പൂക്കളെയായി നമുക്ക് പരിചയപ്പെടാം.

തുമ്പപ്പൂ

തുമ്പപ്പൂവില്ലാതെ എന്ത് പൂക്കളം. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയപ്പെട്ട പൂവാണത്രേ തുമ്പ. വെളുത്ത് ചെറിയ രൂപത്തിലുള്ള ഈ പൂ വിനയത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. അത്തപ്പൂക്കളത്തിലെ രാജാവാണ് തുമ്പ. ഒരിതള്‍ പൂവെങ്കിലും അത്തപ്പൂവിലുണ്ടാകണമെന്നാണ് പണ്ടുള്ളവര്‍ പറയാറുള്ളത്.

തുമ്പപ്പൂ കേരളത്തില്‍ വ്യാപകമായി കണ്ടു വരുന്നു. Leucas aspera എന്നതാണ് തുമ്പയുടെ ശാസ്ത്രനാമം. ആയുര്‍വേദ ഔഷധങ്ങളില്‍ തുമ്പയുടെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കള പോലെയാണ് തുമ്പ പാടത്തും പറമ്പിലുമെല്ലാം വളരുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, മൗറീഷ്യസ്, ചൈനയില്‍ മിതോഷ്ണമേഖലയില്‍ സ്ഥിതിചെയ്യുന്ന ചില പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ തുമ്പ കണ്ടുവരുന്നു.

Share1TweetSendShare
Previous Post

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

Next Post

തെങ്ങിന്‍ തടത്തിലെ ജൈവവളങ്ങള്‍

Related Posts

അകത്തളത്തിൽ ആരാമമൊരുക്കാം
പൂന്തോട്ടം

അകത്തളം മനോഹരമാക്കുന്ന മണിപ്ലാൻറ്

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ
അറിവുകൾ

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ
പൂന്തോട്ടം

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ

Next Post
തെങ്ങിന്‍ തടത്തിലെ ജൈവവളങ്ങള്‍

തെങ്ങിന്‍ തടത്തിലെ ജൈവവളങ്ങള്‍

Discussion about this post

പി എം കിസാൻ ഗുണഭോക്താക്കൾക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക്  പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

തക്കാളിയുടെ ഇലയ്ക്ക് മഞ്ഞനിറമാകാന്‍ കാരണം

വഴുതന വർഗ്ഗ വിളകളിലെ വാട്ടരോഗം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies