Tag: VIDEO

ഈ ചെടികളാണ് സജനയുടെ ലോകം

ആലുവയിലുള്ള സജനയുടെ മുറ്റത്ത് ഇൻഡോർ പ്ലാന്റുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. ഈ മുറ്റത്തെ ഓരോ ചെടിയും സജനയ്ക്ക് മക്കൾക്ക് തുല്യമാണ്. കാരണം തന്റെ ജീവിതത്തിൽ കടന്നുവന്ന ചില ...

ഇത് ലക്ഷ്മിയുടെ മട്ടുപ്പാവിലെ വിചിത്ര സസ്യങ്ങൾ !

എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ലക്ഷ്മിയുടെ മട്ടുപ്പാവ് നിറയെ വിചിത്ര സസ്യങ്ങളുടെ കലവറയാണ്. ഇരപിടിയൻ സസ്യങ്ങളിലെ പ്രധാനപ്പെട്ട നെപ്പന്തസ്, വീനസ് ഫ്ലൈ ട്രാപ്പ്, സൺഡ്യൂ തുടങ്ങിയവയെല്ലാം കൗതുക കാഴ്ചകളുടെ ...

ലളിത ചേച്ചിക്ക് കൃഷി ചെയ്യാൻ വെറും ഒരു സെന്റ് മതി!

എറണാകുളം ജില്ലയിലെ പാടിവട്ടത്തെ ചാക്യാമുറി വീടിൻറെ മട്ടുപ്പാവ് അല്പം വ്യത്യസ്തമാണ്. വെറും ഒരു സെൻറ് സ്ഥലത്ത് പച്ചക്കറികളും, ഔഷധസസ്യങ്ങളും നിറഞ്ഞുനിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകം ഉണർത്തുന്ന ഒന്നാണ്. ...

ഉഷ ടീച്ചറുടെ ഉദ്യാന പെരുമ

കാസർഗോഡ് പെരിയ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച ഉഷ ടീച്ചറുടെ പൂമുറ്റമാകെ ഇന്നുള്ളത് എണ്ണിയാൽ തീരാത്ത ഇലച്ചെടികളും പൂച്ചെടികളുമാണ്. നാനൂറിലധികം ഓർക്കിഡുകൾ, ബിഗോണിയ, കലാത്തിയ, ...

മൂന്ന് ഏക്കറിലെ കൃഷി വിസ്മയം, സംയോജിത കൃഷിയുടെ മികച്ച മാതൃകയാണ് കുട്ടിക്കാനത്തെ ഹിൽവ്യൂ ഫാംസ്

കുട്ടിക്കാനത്തെ പ്രകൃതി സുന്ദര കാഴ്ചകളാൽ സമ്പന്നമായ ഒരു ഫാമാണ് മേലെമണ്ണിൽ ഹിൽവ്യൂ ഫാം. മൂന്നര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാം ടൂറിസം എന്ന ഈ നവീന ആശയ ത്തിൻറെ ...

പെരുമ്പളം ദ്വീപിലെ വ്യത്യസ്തമാര്‍ന്ന കൃഷിക്കാഴ്ചകൾ

ജൈവവൈവിധ്യം നിറഞ്ഞുനിൽക്കുന്ന പെരുമ്പളം ദ്വീപിൽ പച്ചക്കറി കൃഷിയുടെ വിജയഗാഥ രചിച്ച കർഷകനാണ് ശ്രീകുമാർ. വ്യത്യസ്ത ഇനം പച്ചക്കറികളാണ് ഈ കൃഷിയിടത്തിലെ പ്രത്യേകത. ഒരു മുഴം നീളമുള്ള മുളക്, ...

വിനോദത്തിന് തുടങ്ങിയ താമര കൃഷി വരുമാനമാക്കിയ കുട്ടിക്കർഷകർ

കൊല്ലം പരവൂരിലെ മുഹമ്മദ് അസ്ഹർ, മുഹമ്മദ് ആതിഫ് എന്ന കുട്ടിക്കർഷകരുടെ പൂമുറ്റമാകെ പൂത്തുലഞ്ഞു നിൽക്കുന്നത് താമരയും ആമ്പലുമാണ്. കോവിഡ് കാലത്ത് ഹോബിയായി തുടങ്ങിയ ഈ കൃഷിരീതി ഇന്ന് ...

കമണ്ഡലു കൃഷിയുടെ വിജയ വഴികൾ കണ്ടെത്തിയ കർഷകൻ

കാസർഗോഡ് ജില്ലയിലെ കോളിച്ചാലിലെ തോമസ് സാറിൻറെ കൃഷിയിടത്തിലെ കമണ്ഡലു മരം ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. ഇന്ത്യയിൽ ഗുജറാത്തിലും ഉത്തർപ്രദേശിലുമെല്ലാം സർവ്വസാധാരണമായി കൃഷിചെയ്യുന്ന കമണ്ഡലു പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ...

വാനില കൃഷിയിലെ പുത്തൻ കൃഷി രീതി പരിചയപ്പെടുത്തുകയാണ് ബോബൻ ചേട്ടൻ

കോഴിക്കോട് പൂഴിത്തോട് ഉള്ള ബോബൻ ചേട്ടൻറെ വാനില കൃഷി അല്പം വ്യത്യസ്തമാണ്. കുറഞ്ഞ ചിലവിൽ മികച്ച വിളവ് നേടിത്തരുന്ന ഒരു രീതിയാണ് ഈ കൃഷിയിടത്തിൽ അവലംബിച്ചിരിക്കുന്നത്. പല ...

10 സെന്റ് കൃഷിയിൽ നിന്ന് സുൽഫത്ത് നേടിയത് പത്തരമാറ്റ് തിളക്കമുള്ള വിജയം

എറണാകുളം വൈപ്പിനിലുള്ള സുൽഫത്ത് മൊയ്തീന്റെ 10 സെൻറ് കൃഷിസ്ഥലം ഒരു മാതൃക തോട്ടമാണ്. പച്ചക്കറികളും പൂക്കളും പഴവർഗങ്ങളും ഔഷധസസ്യങ്ങൾ എല്ലാം ഉള്ളൊരു മാതൃക തോട്ടം. ഈ പ്രദേശത്തെ ...

Page 9 of 33 1 8 9 10 33