എറണാകുളം ജില്ലയിലെ പാടിവട്ടത്തെ ചാക്യാമുറി വീടിൻറെ മട്ടുപ്പാവ് അല്പം വ്യത്യസ്തമാണ്. വെറും ഒരു സെൻറ് സ്ഥലത്ത് പച്ചക്കറികളും, ഔഷധസസ്യങ്ങളും നിറഞ്ഞുനിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകം ഉണർത്തുന്ന ഒന്നാണ്. ചുവന്ന കറ്റാർവാഴ, നെയ് ചേന, വിവിധ തരത്തിലുള്ള ചേമ്പുകൾ, വയമ്പ്, കരിമ്പ്, ഒറിഗാന അങ്ങനെ എവിടെയും കാണാത്ത വ്യത്യസ്തമായ കൃഷികളാണ് ഈ മട്ടുപ്പാവിലെ ഹൈലൈറ്റ്. 2008ൽ കാർഷിക രംഗത്തേക്ക് ഇറങ്ങിയ ലളിത ചേച്ചിക്ക് പൂർണ്ണ പിന്തുണ നൽകുന്നത് ഭർത്താവ് ജയകുമാറും മകൾ അശ്വതിയും ആണ്.

Discussion about this post