Tag: VIDEO

എഴുപത്തിയഞ്ചാം വയസ്സിലും കൃഷിയിൽ വിജയം കൊയ്യുകയാണ് ത്രേസിയാമ്മ ടീച്ചർ

എഴുപത്തിയഞ്ചാം വയസ്സിലും കൃഷിയിൽ വിജയം കൊയ്യുകയാണ് ത്രേസിയാമ്മ ടീച്ചർ

എഴുപത്തിയഞ്ചാം വയസ്സിലും കഠിനാധ്വാനത്തിലൂടെ കൃഷിയിൽ വിജയം കൊയ്യുകയാണ് കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി സ്വദേശിയായ ത്രേസിയാമ്മ ടീച്ചർ. വിവിധയിനത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളുമെല്ലാം ടീച്ചറുടെ കൃഷിയിടത്തിൽ സമൃദ്ധമായി വളരുന്നു.അന്യം ...

പുഴുശല്യമില്ല, ദുർഗന്ധമില്ല; അടുക്കളമാലിന്യം കമ്പോസ്റ്റാക്കാൻ ജീബിൻ

പുഴുശല്യമില്ല, ദുർഗന്ധമില്ല; അടുക്കളമാലിന്യം കമ്പോസ്റ്റാക്കാൻ ജീബിൻ

അടുക്കളയിലെ ജൈവ മാലിന്യ സംസ്കരണത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് ദുർഗന്ധവും പുഴുശല്യവും. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഫോബ്‌സ് സൊല്യൂഷൻസ്. അഞ്ചു പേരോളം അടങ്ങുന്ന ...

കാടവളർത്തലിൽ വിജയം കൊയ്ത് ചേർത്തല സ്വദേശി ബീന

കാടവളർത്തലിൽ വിജയം കൊയ്ത് ചേർത്തല സ്വദേശി ബീന

യമനിലെ നഴ്സിങ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോരേണ്ടി വന്ന ചേർത്തല പള്ളിപ്പുറം സ്വദേശിയായ ബീന ജീവിതമാർഗത്തിനായി കണ്ടെത്തിയ പോംവഴിയായിരുന്നു കാടവളർത്തൽ. 100 കാടകളിൽ ആരംഭിച്ച സംരംഭം തുടക്കത്തിൽ ...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്; അറിയേണ്ടതെല്ലാം

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?

കൃഷിയുടെ ഓരോ ഘട്ടത്തിലും  കർഷകർക്ക്  ചിലവുകളേറെയാണ്. ഈ സാഹചര്യം മനസിലാക്കി കൃഷിചെയ്യുന്ന വിള, ഭൂമിയുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ കർഷകർക്ക് വായ്പ്പ നൽകുന്ന കിസാൻ ക്രെഡിറ്റ്‌ കാർഡ് ...

കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ.

കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ.

കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു വ്യത്യസ്ത വിള പരീക്ഷിക്കാൻ ഇവർ മുൻകയ്യെടുത്തത്. ...

ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് കൃഷിചെയ്ത് തുടങ്ങിയ വിവേക്…..

ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് കൃഷിചെയ്ത് തുടങ്ങിയ വിവേക്…..

ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് കൃഷിചെയ്ത് തുടങ്ങിയവരിൽ പലരും ഇന്ന് നല്ല കർഷകരായി മാറിയിട്ടുണ്ട്. അത്തരമൊരു വ്യക്തിയെയാണ് നാമിന്ന് പരിചയപ്പെടുന്നത്. കുട്ടിക്കാലം മുതൽ കൃഷിയോട് താല്പര്യമുണ്ടായിരുന്നെങ്കിലും ലോക്ഡോൺ ...

തിരക്കുകളിൽ നിന്ന് കൃഷിയിലേക്ക്…

തിരക്കുകളിൽ നിന്ന് കൃഷിയിലേക്ക്…

ബാംഗ്ലൂരിലെ 30 വർഷത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും വിജയൻ-ശ്രീദേവി ദമ്പതികൾ കേരളത്തിലേക്ക് ചേക്കേറിയിട്ട് രണ്ടു വർഷമേയാവുന്നുള്ളൂ. ഇതിനിടയിൽ തൃശ്ശൂർ ജില്ലയിലെ  തങ്ങളുടെ 60 സെന്റ് സ്ഥലത്ത് വീടിനൊപ്പം ...

പെർമകൾച്ചർ കൃഷിരീതിയിൽ വിജയം കൊയ്ത് ജയലക്ഷ്മി

പെർമകൾച്ചർ കൃഷിരീതിയിൽ വിജയം കൊയ്ത് ജയലക്ഷ്മി

പുറത്തുനിന്നുള്ള വളങ്ങളും കീടനാശിനികളും ഒഴിവാക്കി ചെടികളെ തന്നെ വളമായും കീടനാശിനിയായും ഉപയോഗിച്ചുകൊണ്ടുള്ള പെർമകൾച്ചർ കൃഷിരീതിയാണ് പ്രവാസി മലയാളിയായ ജയലക്ഷ്മിയുടേത്.  10 വർഷമായി യുകെയിൽ ഗാർഡനിങ് ചെയ്യുകയാണ് ജയലക്ഷ്മി. ...

പത്തുമണിച്ചെടികൾ വരുമാനമാർഗമാക്കി മഞ്ജു ഹരി

പത്തുമണിച്ചെടികൾ വരുമാനമാർഗമാക്കി മഞ്ജു ഹരി

ഇത്തിരിക്കുഞ്ഞൻമാരായ പത്തുമണിച്ചെടികളാണ് പത്തനംതിട്ട പുല്ലാട് സ്വദേശിയായ മഞ്ജു ഹരിയുടെ വരുമാനമാർഗ്ഗം. നൂറോളം നിറങ്ങളിലുള്ള പത്തുമണിപ്പൂക്കൾ മഞ്ജു ഹരിയുടെ പക്കലുണ്ട്. ഏവർക്കും പ്രിയപ്പെട്ട സസ്യമാണ് പത്തുമണി.  വളർത്താനും വളരെയെളുപ്പം. ...

വെള്ളത്തിൽ പൊങ്ങികിടക്കുന്ന മീൻ കട

വെള്ളത്തിൽ പൊങ്ങികിടക്കുന്ന മീൻ കട

ജലാശയങ്ങളില്‍ മീന്‍ നീന്തി നടക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മീന്‍കട നീന്തി നടക്കുന്നു എന്ന് കേട്ടാലോ? കുമരകം കരിയില്‍പാലത്തിന് സമീപമാണ് വിനിതയുടെയും ശ്യാമയുടെയും ഉടമസ്ഥതയിലുള്ള ധനശ്രീ പച്ചമീന്‍കടയെന്ന ...

Page 28 of 33 1 27 28 29 33