Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പദ്ധതികൾ

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?

Agri TV Desk by Agri TV Desk
December 11, 2020
in പദ്ധതികൾ
141
SHARES
Share on FacebookShare on TwitterWhatsApp

കൃഷിയുടെ ഓരോ ഘട്ടത്തിലും  കർഷകർക്ക്  ചിലവുകളേറെയാണ്. ഈ സാഹചര്യം മനസിലാക്കി കൃഷിചെയ്യുന്ന വിള, ഭൂമിയുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ കർഷകർക്ക് വായ്പ്പ നൽകുന്ന കിസാൻ ക്രെഡിറ്റ്‌ കാർഡ് പദ്ധതിയെക്കുറിച്ച് കൂടുതൽ മനസിലാക്കാം.

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?

കേന്ദ്ര സർക്കാർ നിർദേശപ്രകാരം റിസർവ്ബാങ്ക് ആവിഷ്കരിച്ച് നബാഡ് മേൽനോട്ടം വഹിക്കുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം. കൃഷിയുമായി ബന്ധപ്പെട്ട ചിലവുകൾ നടത്തുന്നതിന് പണം ലഭ്യമാകുന്നതിനുവേണ്ടിയുള്ള വായ്പാപദ്ധതിയാണിത്.

പലിശനിരക്ക്

പദ്ധതിയുടെ മൊത്തം പലിശ നിരക്ക് 9 ശതമാനമാണെങ്കിലും കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 5 ശതമാനം പലിശ സബ്സിഡി ലഭിക്കും. അതുകൊണ്ടുതന്നെ നാല് ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാകും.

വായ്പ പരിധി

പ്രധാനമായും ഹ്രസ്വകാല വായ്പകളാണ് കിസാൻ ക്രെഡിറ്റ് കാർഡ് വഴി നൽകുന്നത്. ജില്ലാ തലത്തിലുള്ള പ്രത്യേക കമ്മിറ്റികളുടെ തീരുമാനപ്രകാരം ഓരോ ജില്ലയിലും വരാവുന്ന ചിലവുകൾ കണക്കാക്കി ഓരോ വിളകൾക്കും നിശ്ചിത തുക തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുന്നത്.

എത്ര ഭൂമിയിൽ ഏത് കൃഷി ചെയ്യുന്നു എന്ന് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓരോ വ്യക്തിയുടെയും വായ്പാപരിധി നിശ്ചയിക്കുന്നത്.

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പ്രത്യേകതകൾ

മൂന്നു ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശ സബ്സിഡി ലഭിക്കുന്നത്. 1,60,000 വരെയുള്ള വായ്പകൾ ഈടില്ലാതെ തന്നെ ലഭിക്കും എന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി യുടെ പ്രത്യേകത.

ആർക്കൊക്കെ വായ്പ ലഭ്യമാകും?

അർഹരായ എല്ലാ കർഷകർക്കും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കിസാൻക്രെഡിറ്റ് പദ്ധതിയിലൂടെ വായ്പ ലഭിക്കും. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കും വായ്പയ്ക്കായി അപേക്ഷിക്കാം. വിള കൃഷികൾ,  തോട്ട കൃഷികൾ,  ക്ഷീരോൽപാദനം, മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങി എല്ലാവിധ കൃഷികൾക്കും വായ്പ ലഭിക്കും.

കിസാൻ ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം?

ദേശസാൽകൃത – വാണിജ്യ- ഗ്രാമീണ – സഹകരണ ബാങ്കുകൾ മുഖേന കിസാൻക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ

160000 രൂപ വരെയുള്ള വായ്പകൾക്ക് കൃഷിഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ്, കരമടച്ച രസീത്, കർഷകന്റെ ആധാർ കാർഡ്, ഫോട്ടോ എന്നീ രേഖകളാണ് നൽകേണ്ടത്. അതിനു മുകളിലുള്ള വായ്പകൾക്ക്  ഈട് നൽകണം.

കാലാവധി

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ കാലാവധി 5 വർഷമാണ്. ഓരോ വർഷവും പുതുക്കണം. ഹ്രസ്വ കാല വായ്പാ കാലാവധി 12 മാസമാണ് ഈ സമയത്തിനുള്ളിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ സബ്സിഡി ലഭിക്കുകയില്ല.വായ്പാതുക മൊത്തമായി പിൻവലിക്കുകയോ രൂപേ കാർഡുമായി ലിങ്ക് ചെയ്ത്  ആവശ്യാനുസരണം ഉപയോഗിക്കുകയോ ചെയ്യാം.

 

Tags: kissan credit cardVIDEO
Share141TweetSendShare
Previous Post

പയറിലെ കരുവള്ളി രോഗം നിയന്ത്രിക്കാം.

Next Post

കാടവളർത്തലിൽ വിജയം കൊയ്ത് ചേർത്തല സ്വദേശി ബീന

Related Posts

കര്‍ഷക കടാശ്വാസം: 15 വരെ അപേക്ഷ നല്‍കാം
കൃഷിവാർത്ത

അഞ്ചു സെന്റിൽ കുറയാത്ത കൃഷിഭൂമി ഉണ്ടെങ്കിൽ നിങ്ങൾക്കും ലഭിക്കും പ്രതിമാസ പെൻഷനും മറ്റു ആനുകൂല്യങ്ങളും

പ്രധാന കാർഷിക വാർത്തകൾ
കൃഷിവാർത്ത

പ്രധാന കാർഷിക വാർത്തകൾ

ക്ഷീരഗ്രാമം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പദ്ധതികൾ

ക്ഷീരഗ്രാമം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Next Post
കാടവളർത്തലിൽ വിജയം കൊയ്ത് ചേർത്തല സ്വദേശി ബീന

കാടവളർത്തലിൽ വിജയം കൊയ്ത് ചേർത്തല സ്വദേശി ബീന

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV