Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

പുഴുശല്യമില്ല, ദുർഗന്ധമില്ല; അടുക്കളമാലിന്യം കമ്പോസ്റ്റാക്കാൻ ജീബിൻ

Agri TV Desk by Agri TV Desk
December 13, 2020
in അറിവുകൾ
208
SHARES
Share on FacebookShare on TwitterWhatsApp

അടുക്കളയിലെ ജൈവ മാലിന്യ സംസ്കരണത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് ദുർഗന്ധവും പുഴുശല്യവും. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഫോബ്‌സ് സൊല്യൂഷൻസ്. അഞ്ചു പേരോളം അടങ്ങുന്ന ഒരു കുടുംബത്തിൽ വരുന്ന ജൈവമാലിന്യ ത്തെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ ജീബിൻ എന്ന ഹോം കമ്പോസ്റ്റർ സഹായിക്കും. മൾട്ടി ലെയർ സിസ്റ്റത്തിലുള്ള ജീബിന്നിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കിയിട്ടുണ്ട്. തന്മൂലം കമ്പോസ്റ്റിംഗ് പ്രക്രിയ എളുപ്പത്തിലാകുന്നു . അതുകൊണ്ടുതന്നെ ദുർഗന്ധമോ പുഴുക്കളോ ഉണ്ടാകുന്നില്ല. കമ്പോസ്റ്റിങിന് സഹായിക്കുന്ന സൂക്ഷ്മ ജീവാണുക്കളെ ചകിരിച്ചോറിൽ സമ്പുഷ്ടീകരിച്ച് നിർമ്മിക്കുന്ന ഡി കോം ആൻഡ് ഫ്ലറിഷ് എന്ന ഉൽപ്പന്നമാണ്  കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത്. ഉൽപ്പന്നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയുന്നതിനായി വീഡിയോ കാണാം. വീടുകൾക്കും ഫ്ളാറ്റുകൾക്കും ഉത്തമം കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 8111941077 , 0481-2953999 , 9497333999

Tags: geebinhome composterVIDEO
Share208TweetSendShare
Previous Post

ജലനഷ്ടം കുറയ്ക്കാൻ സൂക്ഷ്മ ജലസേചന രീതികൾ

Next Post

50 വർഷത്തെ കൃഷി അനുഭവത്തിന്റെ കരുത്തുമായി ജോസഫേട്ടന്റെ സംയോജിത കൃഷി.

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

50 വർഷത്തെ കൃഷി അനുഭവത്തിന്റെ കരുത്തുമായി ജോസഫേട്ടന്റെ സംയോജിത കൃഷി.

Discussion about this post

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

Ptyas mucosa

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ വന്യജീവി ബോർഡിന്റെ നിർദ്ദേശം

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി

മൂവാറ്റുപുഴ കാർഷികോത്സവം മെയ് 2 മുതൽ ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies