Tag: VIDEO

ജൈവ പച്ചക്കറി കൃഷിയിലും വിപണനത്തിലും വിജയിച്ച കഞ്ഞിക്കുഴിയിലെ സാനുമോന്‍

ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡിലെ കര്‍ഷകനായ സാനുമോന്‍ പച്ചക്കറി കൃഷിയിലും അതിന്‌റെ വിപണത്തിലും ഒരുപോലെ വിജയം കണ്ടെത്തിയയാളാണ്.മാര്‍ക്കറ്റിന് അനുസൃതമായി ജൈവ പച്ചക്കറി ഉല്‍പാദനവും വില്‍പനയും എതാണ് ...

വീട്ടുമുറ്റവും വീട്ടകവും സുന്ദരമാക്കുന്ന ഹോം ഗാര്‍ഡന്‍ ഐഡിയ

സുന്ദരമായി നിറഞ്ഞുനില്‍ക്കുന്ന ചെടികളുടെ ലോകമാണ് കറുകച്ചാൽ മാണികുളത്തെ സുജി ജോസഫിന്‌റെ വീട്. റോഡരികിലുള്ള ഈ വീട്ടിലെ പച്ചപ്പെല്ലാം സുജിയുടെ മാത്രം അധ്വാനമാണ് . ചെടികള്‍ നട്ട് പിടിപ്പിക്കുന്നതിനും ...

സരയുവിന്റെ ചെടികളില്‍ പൂക്കുന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍..

കാസര്‍ഗോഡ് ഈസ്റ്റ് എളേരി തവളക്കുണ്ടിലെ സരയു സന്തോഷ് എന്ന കൊച്ചുമിടുക്കിയാണിത്.ലോക്ഡൗണ്‍ കാലത്ത് ഒരു ഹോബിയായാണ് സരയു വീട്ടില്‍ പത്തുമണിപ്പൂക്കള്‍ നട്ടുപിടിപ്പിച്ചത്.എന്നാലിപ്പോള്‍ ചെടികളിലൂടെയുള്ള വരുമാനം ഈ ഒന്‍പതാംക്ലാസുകാരിയുടെ കുടുംബത്തിന്‌റെ ...

എൺപതിലധികം വ്യത്യസ്ത ഫല വൃക്ഷങ്ങൾ

എൺപതിലധികം വ്യത്യസ്ത ഫല വൃക്ഷങ്ങൾ, അറുപതോളം വ്യത്യസ്തയിനം മാവുകൾ, വിവിധ തരം പ്ലാവുകളും പൈനാപ്പിൾ വെറൈറ്റികളും . ഇങ്ങനെ ഫല വർഗങ്ങളുടെ ഒരു നീണ്ട നിരയാണ് കോഴിക്കോട് ...

പച്ചക്കറി കൃഷിയിൽ വിജയം കൊയ്ത് പെൺകൂട്ടായ്മ

ഈ കാണുന്ന ആവേശവും അധ്വാനവുമാണ് ചേര്‍ത്തലയിലെ പെണ്‍കൂട്ടായ്മയുടെ വിജയം. ചേര്‍ത്തല സൗത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കീര്‍ത്തി കൃഷി ഗ്രൂപ്പിലെ അംഗങ്ങളായ വീട്ടമ്മമാരാണിവര്‍. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ...

ഹോബി വരുമാനമാര്‍ഗമാക്കിയ പത്താംക്ലാസുകാരന്‍

രണ്ട് വര്‍ഷം മുന്‍പ് കണ്ട യൂട്യൂബ് വിഡിയോയില്‍ നിന്നാണ് ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് മുട്ട വിരിയിക്കുന്നതിനെ കുറിച്ച് വടക്കന്‍ പറവൂര്‍ തത്തപ്പിള്ളിയിലെ അപര്‍ണേഷ് അറിയുന്നത്. അതൊന്ന് പരീക്ഷിച്ച് നോക്കണമെന്നായി ...

വെള്ളരി കൃഷിയില്‍ നൂറുമേനി വിളയിച്ച് സാജന്‍

വെള്ളരി കൃഷിയില്‍ പൊന്ന് വിളയിക്കുകയാണ് ആലപ്പുഴയിലെ സാജന്‍ എന്ന കര്‍ഷകന്‍. സ്വദേശമായ കഞ്ഞിക്കുഴിയിലും മുഹമ്മ പഞ്ചായത്തിലുമായി ആറേക്കലറിലധികം സ്ഥലത്താണ് സാജന്റെ കൃഷി. വെള്ളരിയുടെ വിലയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ...

കൃഷിയെ കൈവിടാത്ത പരമ്പരാഗത കര്‍ഷക കുടുംബം

പശുവളര്‍ത്തലിലും വെറ്റില കൃഷിയിലും ഒരുപോലെ തിളങ്ങുകയാണ് ആലപ്പുഴ ചേര്‍ത്തല ചെറുവാരണം സ്വദേശി അമ്മിണി അമ്മയും കുടുംബവും. പാരമ്പര്യമായി ലഭിച്ച കൃഷി വൈദഗ്ധ്യം ജീവിതമാര്‍ഗമാക്കി മാറ്റുകയായിരുന്നു ഇവര്‍. പശുവാണ് ...

പശുക്കളോടുള്ള സ്നേഹത്താല്‍ ക്ഷീരകര്‍ഷകനായി തുടരുന്ന മുഹമ്മ കാട്ടിപറമ്പില്‍ ഗോപി

ആദായം മാത്രം ലക്ഷ്യമിട്ടല്ല ആലപ്പുഴ മുഹമ്മ കാട്ടിപറമ്പില്‍ ഗോപി എന്ന ക്ഷീരകര്‍ഷകന്‌റെ അധ്വാനം. പിക്കപ്പ് ഓട്ടോ ഡ്രൈവറായ ഗോപിയെ ക്ഷീരകര്‍ഷകനായി നിലനിര്‍ത്തുന്നത് പശുക്കളോടുള്ള അകമഴിഞ്ഞ സ്നേഹമാണ്. സ്വന്തം ...

അക്വാപോണിക്‌സ് കൃഷി രീതിയില്‍ മികവ് തെളിയിച്ച് രാജീവ്

സ്വന്തം വീട്ടിലെ ചുരുങ്ങിയ സ്ഥലത്ത് നിന്ന് ശുദ്ധമായ മത്സ്യവും ജൈവ പച്ചക്കറികളും ഉല്‍പാദിപ്പിച്ചെടുക്കുക ,ഈ ലക്ഷ്യമാണ് വടക്കന്‍ പറവൂര്‍ കൈതാരം സ്വദേശി രാജീവിനെ അക്വാപോണിക്‌സ് കൃഷി രീതിയിലേക്ക് ...

Page 18 of 33 1 17 18 19 33