വെള്ളരി കൃഷിയില്‍ പൊന്ന് വിളയിക്കുകയാണ് ആലപ്പുഴയിലെ സാജന്‍ എന്ന കര്‍ഷകന്‍.
സ്വദേശമായ കഞ്ഞിക്കുഴിയിലും മുഹമ്മ പഞ്ചായത്തിലുമായി ആറേക്കലറിലധികം സ്ഥലത്താണ് സാജന്റെ കൃഷി.
വെള്ളരിയുടെ വിലയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സാജന്‍ തയ്യാറല്ല.ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. ഡ്രിപ്പ് ഇറിഗേഷന്‍ രീതിയാണ് പിന്തുടരുന്നത്.
മുഹമ്മയിലെ വാര്‍ഡ് മെമ്പറും കൃഷി ഓഫീസറും കഞ്ഞിക്കുഴിയിലും മുഹമ്മയിലും കൃഷി ചെയ്യാന്‍ സ്ഥലം നല്‍കിയവരുമെല്ലാം നല്‍കുന്ന പിന്തുണ കൂടിയാണ് തന്‌റെ വിജയമെന്ന് സാജന്‍ പറയുന്നു

Discussion about this post