ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡിലെ കര്‍ഷകനായ
സാനുമോന്‍ പച്ചക്കറി കൃഷിയിലും അതിന്‌റെ വിപണത്തിലും ഒരുപോലെ വിജയം കണ്ടെത്തിയയാളാണ്.മാര്‍ക്കറ്റിന് അനുസൃതമായി ജൈവ പച്ചക്കറി ഉല്‍പാദനവും വില്‍പനയും എതാണ് ഈ കര്‍ഷകന്‌റെ നയം.പഠനത്തിന് ശേഷം പാരമ്പര്യമായുണ്ടായിരുന്ന
കയര്‍ തൊഴിലും കൃഷിയും ഏറ്റെടുത്തെങ്കിലും പിന്നീട് കൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ആറേക്കറില്‍ വ്യാപിച്ച് കിടക്കുന്ന കൃഷിയിടത്തില്‍ ഇപ്പോള്‍ പന്ത്രണ്ടിലേറെ ഇനം പച്ചക്കറികളുണ്ട്

Discussion about this post