Tag: Farming

സൂപ്പറാണ് സ്യൂഡോമൊണാസ്, വിളകളിൽ പ്രയോഗിക്കേണ്ട വിധം ഇങ്ങനെ…

കൃഷിയിടങ്ങളിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്ന ജീവാണുവളമാണ് ഫ്ലൂറസെന്റ് സ്യൂഡോമൊണാസ്.1-2% വീര്യമുള്ള സ്യൂഡോമൊണാസ് ലായിനി മണ്ണിൽ ചേർക്കുവാനും, ചെടികളിൽ തളിക്കുവാനും കർഷകർ ഉപയോഗപ്പെടുത്തുന്നു. മണ്ണിൻറെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ...

തണ്ണിമത്തൻ കൃഷിക്ക് ഒരുങ്ങാം;മികച്ച വിളവിന് തെരഞ്ഞെടുക്കേണ്ടത് ഈ ഇനങ്ങൾ

ഒക്ടോബർ മാസം തണ്ണിമത്തൻ കൃഷി തുടങ്ങാൻ പറ്റിയ സമയം.തണ്ണിമത്തൻ കൃഷിയ്ക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ 6-8മണിക്കൂർ വെയിൽ കിട്ടുന്ന,നല്ല ഇളക്കം ഉള്ള, നീർ വാർച്ച ഉള്ള സ്ഥലം തന്നെ ...

പ്രധാന കാർഷിക വാർത്തകൾ

1. 2020,2021 വർഷങ്ങളിൽ ആവർത്തന കൃഷിയോ പുതു കൃഷിയോ നടത്തിയ റബർ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ട് ഹെക്ടർ വരെ റബ്ബർകൃഷി ഉള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ...

നമുക്ക് ചെയ്യാം സമ്മിശ്രകൃഷി

നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പില്‍ നാം ചെയ്യുന്ന കൃഷിയില്‍ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ...

ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിന്നും ഒരു കിലോ നെല്ല് സാധ്യമോ?

ഇന്ന്, കേരളത്തില്‍ ഏറ്റവും ലാഭകരമായ കൃഷി ഏതെന്ന ചോദ്യത്തിന്, നെല്ല് എന്നാണ് എന്റെ ഉത്തരം. ചില പുരികങ്ങള്‍ ചുളിയുന്നത് ഞാന്‍ കാണുന്നുണ്ട്. എന്ത് കൊണ്ട് അങ്ങനെ പറഞ്ഞു ...

കര്‍ഷകനുമാകാം ഗവേഷണം

കാര്‍ഷിക ഗവേഷണങ്ങള്‍ പലപ്പോഴും കര്‍ഷകന്റെ യഥാര്‍ഥ പ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ തേടുന്ന രീതിയില്‍ അല്ല നടന്നു വരുന്നത്. ഒരു പ്രദേശത്തെ കര്‍ഷകന്റെ മുഖ്യ വിളകളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ...

‘അന്ന് വയ്ക്കണം, അല്ലെങ്കില്‍ കൊന്നു വയ്ക്കണം’

'അന്ന് വയ്ക്കണം, അല്ലെങ്കില്‍ കൊന്നു വയ്ക്കണം'; വാഴക്കന്ന് പിരിച്ച് നടുന്നതിനെ കുറിച്ചുള്ള ഒരു ചൊല്ലാണിത്. സാധാരണഗതിയില്‍ നേന്ത്രവാഴ ഒഴികെയുള്ള ഇനങ്ങളിലെല്ലാം മാതൃവാഴയുടെ ചുവട്ടില്‍ ഉള്ള കന്നുകള്‍ പിരിച്ച് ...

പരമ്പരാഗത നാടന്‍ പച്ചക്കറി കൃഷിയുമായി ഷൈന്‍

എറണാകുളം: പരമ്പരാഗത നാടന്‍ പച്ചക്കറികളുടെ കൃഷിയുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കര്‍ഷകനായ ഷൈന്‍ വലിയാറ. വീട്ടുവളപ്പിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്നതും കേരളത്തില്‍ ...

വിലക്കയറ്റം പേടിക്കേണ്ട; സവാള വീട്ടില്‍ കൃഷി ചെയ്യാം

നൂറിലധികം രാജ്യങ്ങളില്‍ കൃഷി ചെയ്യുന്ന ഒരു പ്രധാന വിളയാണ് സവാള. അടിക്കടിയിലുള്ള വിലക്കയറ്റത്തില്‍ പലപ്പോഴും സവാളയെ നമുക്ക് നമ്മുടെ വിഭവങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതായി വരാറുണ്ട്. അത്തരം ...

Page 4 of 4 1 3 4