Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

പരമ്പരാഗത നാടന്‍ പച്ചക്കറി കൃഷിയുമായി ഷൈന്‍

Agri TV Desk by Agri TV Desk
August 7, 2021
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

എറണാകുളം: പരമ്പരാഗത നാടന്‍ പച്ചക്കറികളുടെ കൃഷിയുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കര്‍ഷകനായ ഷൈന്‍ വലിയാറ. വീട്ടുവളപ്പിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്നതും കേരളത്തില്‍ കൃഷി ചെയ്യുന്ന ചീരകളില്‍ ഏറ്റവും തീഷ്ണമായ ചുവപ്പു നിറമുള്ള ചീരയിനമായ വ്‌ളാത്താങ്കര ചീര, കേരളത്തില്‍ വളരെ വിരളമായി കൃഷി ചെയ്യുന്നതും രോഗ പ്രതിരോധശേഷിയുള്ള പാവല്‍ ഇനമായ ഓണക്കൂര്‍ പാവല്‍, നാടന്‍ പടവലം, ആനക്കൊമ്പന്‍ വെണ്ട, നെയ് കുമ്പളം, പറവൂരിന്റെ നാടന്‍ പീച്ചില്‍, നാടന്‍ കോവല്‍ മുതലായ ഇനങ്ങളാണ് മാതൃകാ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്.

എസ്.എല്‍.ആര്‍.പി (സീനിയര്‍ ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍) കര്‍ഷകനായ ഷൈന്‍ വൃക്ഷായുര്‍വേദ വിധിപ്രകാരമുള്ള വളക്കൂട്ടുകള്‍ സ്വന്തമായി നിര്‍മ്മിച്ച് കൃഷിയിടത്തില്‍ പ്രയോഗിക്കുകയാണ്. പറവൂര്‍ മേഖലയില്‍ എട്ട് എസ്.എല്‍.ആര്‍.പി കര്‍ഷകരാണ് ഉള്ളത്. ജൈവ വളക്കൂട്ടുകളും കീടനാശിനികളും സ്വന്തമായി നിര്‍മ്മിച്ച് മറ്റുള്ളവര്‍ക്കായി മാതൃകാ കൃഷിത്തോട്ടം ഒരുക്കുന്നവരാണ് ഇവര്‍. ബ്ലോക്ക് തല കമ്മറ്റി അംഗങ്ങളായ ഈ കര്‍ഷകര്‍ മറ്റ് കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരമാണ് കൃഷി ചെയ്യുന്നത്.

വ്‌ളാത്താങ്കര ചീരയുടെ വിത്തു വിതയ്ക്കല്‍ എറണാകുളം ജില്ലാ പഞ്ചായത്തംഗം ഷാരോണ്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്തംഗം സുമയ്യ ടീച്ചര്‍, കൃഷി ഓഫീസര്‍ കെ.സി റെയ്ഹാന, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Farming
ShareTweetSendShare
Previous Post

സുഗന്ധ ഔഷധ നെല്‍കൃഷിക്ക് വഴിക്കുളങ്ങരയില്‍ തുടക്കമായി

Next Post

തൈകള്‍ ഹര്‍ഡനിങ് ചെയ്യുകയോ? എന്തിനാണത്?

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

തൈകള്‍ ഹര്‍ഡനിങ് ചെയ്യുകയോ? എന്തിനാണത്?

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies