Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

Agri TV Desk by Agri TV Desk
March 20, 2023
in അറിവുകൾ, കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

Tata Steel Global Wires അതിന്റെ കേരളത്തിലെ അംഗീകൃത വിതരണക്കാരായ മോഡൽ ഡിസ്ട്രോപൊളിസ് ലിമിറ്റഡും സംയുക്തമായി നൽകുന്ന ‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു. മാർച്ച് 19ന് മഞ്ചേരി വി പി ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ 1. നൂതന കൃഷി 2. വാണിജ്യകൃഷി, 3. സമ്മിശ്ര കൃഷി 4. ജൈവകൃഷി 5. മട്ടുപ്പാവ് കൃഷി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിൽ മികച്ച കർഷകരെ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു.

കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ശ്രീ പി. എം വാര്യർ മുഖ്യ അതിഥിയായ ചടങ്ങിൽ Mr.KV Anvar (Managing Director, Modern Distropolis Limited) അധ്യക്ഷ വഹിച്ചു. Mr.Satyajit Maity (Chief of Sales & Marketing,Tata Steel Global Wires) അവാർഡുകൾ വിതരണം ചെയ്തു.

നൂതന കൃഷിയിൽ ഇടുക്കി കുറ്റിച്ചാൽ സ്വദേശി പി.ജെ വർഗീസ്, വാണിജ്യകൃഷിയിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഫിലിം ചാക്കോ, സമ്മിശ്ര കൃഷിയിൽ കണ്ണൂർ ചെറുപുഴ സ്വദേശി അനീഷ് പി.ബി, ജൈവകൃഷിയിൽ ഇടുക്കി കലന്തയാനി സ്വദേശി പി.സി ആൻറണി, മട്ടുപ്പാവ് കൃഷിയിൽ തിരുവനന്തപുരം അരുവിക്കര സ്വദേശി വിജയം ഭാസ്കർ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.

സ്പെഷ്യൽ അവാർഡ് വിഭാഗത്തിൽ മലപ്പുറം മൂത്തേടം സ്വദേശി ജസ്റ്റിൻ, തിരുവനന്തപുരം കാട്ടാക്കട സ്വദേശി കൃഷ്ണൻകുട്ടി, തൃശ്ശൂർ സ്വദേശി ജോൺസൺ എന്നിവരും അർഹരായി.

 

ഇതോടനുബന്ധിച്ച് നടന്ന ലക്കി ഡ്രോ വിജയിക്കുള്ള സമ്മാനദാനം Mr. Rithesh Kumar Misra (Senior Manager, Sales and Marketing, Tata Steel Global wires) നിർവഹിച്ചു.

ടാറ്റാ വൈറോൺ കൊമേഴ്സ്യൽ ആഡ് ഫിലിം റിലീസ് Mr.Birendra Kumar (Regional Sales Manager, South, Tata Steel Global Wire Business) നിർവഹിച്ചു. ടാറ്റാ വൈറോൺ പ്രോഡക്റ്റ് പ്രസന്റേഷൻ Mr. Sreekanth patnaik ( Senior Manager, Retail Business Tata Steel Global Wires) അവതരിപ്പിച്ചു. ചടങ്ങിൽ Tata Wiron  ജീവനക്കാരെയും, ഡീലർമാരെയും ആദരിച്ചു.

ഓരോ വിഭാഗത്തിലും മികച്ച രണ്ട് കർഷകരെ വീതം പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു. ‘ഉഴുതുന്നവനെ തൊഴുതുണം’ എന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള കർഷകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് മികച്ച കർഷകരെ ആദരിക്കുന്ന ഇത്തരം ഒരു പ്രോഗ്രാം നടത്തി വരുന്നതെന്ന് ടാറ്റാ സ്റ്റീൽ ഗ്ലോബൽ വയേഴ്സ് മാർക്കറ്റിംഗ് ചീഫ് സത്യജിത് മൈത്തി, റീജണൽസ് സെയിൽസ് മാനേജർ ബീരേന്ദ്രകുമാർ , മോഡേൺ ഡിസ്ട്രോപൊളിസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ കെ.വി അൻവർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Tags: karshka awardkeralaTata Wiron
Share1TweetSendShare
Previous Post

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

Next Post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി - മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies