Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

അഗസ്തി എന്ന ഔഷധസസ്യം

Agri TV Desk by Agri TV Desk
April 28, 2020
in ഔഷധസസ്യങ്ങൾ
147
SHARES
Share on FacebookShare on TwitterWhatsApp

ലെഗുമിനോസേ (ഫാബോസീ) സസ്യകുടുംബത്തിലെ ഉപകുടുംബമായ പാപ്പിലിയോണേസീ കുടുംബത്തില്‍പ്പെട്ട ചെറിയ മരമാണ് അഗസ്തി. ചീര വര്‍ഗത്തില്‍പ്പെട്ട സസ്യമാണ് അഗസ്തി. അഗത്തിയെന്നും ഇതിന് വിളിപ്പേരുണ്ട്.

അഗസ്തി നാല് തരമുണ്ട്. സാധാരണ കാണപ്പെടുന്നത് വെളുത്തപൂവുള്ളതും ചുവന്ന പൂവുള്ളതുമാണ്. സ്വാഭാവികമായും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് അഗസ്തി കാണപ്പെടുന്നത്. എന്നാല്‍ ദീര്‍ഘമായ വരള്‍ച്ചയും തണലും അഗസ്തിക്ക് സഹിക്കാന്‍ കഴിയില്ല. ഇലകള്‍ ഒന്നിച്ചുപൊഴിക്കാറില്ല. തെക്കേ ഇന്ത്യയിലും ഗംഗാതീരത്തും ബംഗാളിലും അഗസ്തി ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പലയിടങ്ങളിലും വെറ്റിലക്കൊടി, കുരുമുളക് കൊടി മുതലായവന പടര്‍ത്താനും തണല്‍വൃക്ഷമായും അഗസ്തി നട്ടുവളര്‍ത്തുന്നു.

അഗസ്തിവിത്തുകള്‍ 5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പാകി മുളപ്പിച്ച് 40 ദിവസത്തിനുള്ളില്‍ പറിച്ചുനടാവുന്നതാണ്. ഒരടി ആഴത്തിലും ഒന്നരയടി സമചതുരത്തിലും തയ്യാറാക്കിയ കുഴികളില്‍ ഉണക്കിയ ചാണകപ്പൊടിയോ ജൈവവളമോ മണലുമായി ചേര്‍ത്ത മിശ്രിതം നിറച്ച് തൈകള്‍ നടാം.തമ്മില്‍ 5 അടി അകലമുണ്ടാകുന്നത് നല്ലതാണ്. 3 മാസം വരെ തൈകള്‍ക്ക് മിതമായി വെള്ളം ഒഴിക്കേണ്ടതാണ്. മൂപ്പെത്തിയ മരങ്ങള്‍ 10 വര്‍ഷം വരെ സമൃദ്ധമായി വളരുന്നതാണ്. മരങ്ങള്‍ ക്ഷയിച്ച് തുടങ്ങുമ്പോള്‍ വെട്ടി വേരും മരപ്പട്ടയും ഔഷധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

അഗസ്തിയുടെ മുളപ്പിച്ച വിത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇലയില്‍ പ്രോട്ടീന്‍, കാല്‍സ്യം, തയാമിന്‍, ഫോസ്ഫറസ്, കാര്‍ബോഹൈഡ്രേറ്റ്, ലോഹാംശം, വിറ്റാമിന്‍ എ,ബി,സി റിബോഫ്‌ളേവിന്‍, ഫോളിക് ആസിഡ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. പാലില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികം ലോഹാംശം അഗസ്തിയില്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികളില്‍ വെച്ച് ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിട്ടുള്ളത് അഗസ്തിയിലാണ്.

Share147TweetSendShare
Previous Post

പാെതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ തരിശുഭൂമിയിലും കൃഷി തുടങ്ങി

Next Post

ലോക്ക്ഡൗൺ കാല കൃഷിയിൽ വിളവെടുപ്പ് നടത്തി രാജൻ മാസ്റ്ററും കുടുംബവും

Related Posts

ദശപുഷ്പങ്ങൾ ഏതൊക്കെ? ഗുണങ്ങൾ എന്തെല്ലാം? അറിയാം ചില കാര്യങ്ങൾ
അറിവുകൾ

ദശപുഷ്പങ്ങൾ ഏതൊക്കെ? ഗുണങ്ങൾ എന്തെല്ലാം? അറിയാം ചില കാര്യങ്ങൾ

വീട്ടുമുറ്റത്ത് നട്ടു പിടിപ്പിക്കാം ഈ അഞ്ചു ഔഷധസസ്യങ്ങൾ
ഔഷധസസ്യങ്ങൾ

വീട്ടുമുറ്റത്ത് നട്ടു പിടിപ്പിക്കാം ഈ അഞ്ചു ഔഷധസസ്യങ്ങൾ

അണലിവേഗം ഔഷധസസ്യം
ഔഷധസസ്യങ്ങൾ

അണലിവേഗം ഔഷധസസ്യം

Next Post
ലോക്ക്ഡൗൺ കാല കൃഷിയിൽ വിളവെടുപ്പ് നടത്തി രാജൻ മാസ്റ്ററും കുടുംബവും

ലോക്ക്ഡൗൺ കാല കൃഷിയിൽ വിളവെടുപ്പ് നടത്തി രാജൻ മാസ്റ്ററും കുടുംബവും

Discussion about this post

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

ചെണ്ടുമല്ലി പൂക്കൾ ആർക്കും വേണ്ടേ? ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ…

ഒറ്റത്തെങ്ങിൽ  അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

ഒറ്റത്തെങ്ങിൽ അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

ആലപ്പുഴയുടെ ചൊരിമണലിൽ വമ്പൻ പൂപ്പാടം ഒരുക്കി സുനിലും കൂട്ടരും

ആലപ്പുഴയുടെ ചൊരിമണലിൽ വമ്പൻ പൂപ്പാടം ഒരുക്കി സുനിലും കൂട്ടരും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies