ഔഷധസസ്യങ്ങൾ

കറ്റാർവാഴയുടെ ഗുണങ്ങളും കൃഷിരീതിയും

എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണങ്ങളുള്ള സസ്യമാണ് കറ്റാർവാഴ. സംസ്കൃതത്തിൽ കുമാരി എന്നറിയപ്പെടുന്നു. വേറിട്ട രൂപഭംഗി കറ്റാർവാഴയെ ഒരു നല്ല ഉദ്യാന സസ്യമാക്കി മാറ്റുമ്പോൾ ഔഷധഗുണങ്ങൾ ഈ സസ്യത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു....

Read more

ഇഞ്ചികുടുംബത്തിലെ ഔഷധറാണി – ചിറ്റരത്ത

രാസ്നാദി ചൂർണ്ണം, രാസ്നാദി കഷായം എന്നിവയിലെ പ്രധാന ചേരുവയാണ് രസ്ന അഥവാ ചിറ്റരത്ത. ഇഞ്ചിയുടെ കുടുംബത്തിൽപെട്ട ബഹുവർഷിയായ ഔഷധസസ്യമാണിത്. ഇഞ്ചിയോട് രൂപസാദൃശ്യമുള്ള ചിറ്റരത്തയുടെ കിഴങ്ങുകളാണ് ഔഷധയോഗ്യമായ ഭാഗം....

Read more

രാമച്ചത്തിന്റെ ഉപയോഗങ്ങളും കൃഷിരീതിയും

ഔഷധയോഗ്യമായ വേരോടുകൂടിയ പുൽ വർഗ്ഗത്തിൽ പെട്ട സസ്യമാണ് രാമച്ചം. ശരീരത്തിന് തണുപ്പ് നൽകാൻ ശേഷിയുള്ള സസ്യമാണിത്. രണ്ടു മീറ്ററോളം ഉയരത്തിൽ വളരും. മൂന്ന് മീറ്ററോളം ആഴത്തിൽ ഇറങ്ങി...

Read more

കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ.

കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു വ്യത്യസ്ത വിള പരീക്ഷിക്കാൻ ഇവർ മുൻകയ്യെടുത്തത്....

Read more

കസ്തൂരി വെണ്ടയ്ക്ക് പ്രിയമേറുന്നു

വളർച്ചാരീതി കൊണ്ടും രൂപം കൊണ്ടും വെണ്ടയോട് സാദൃശ്യമുള്ള സസ്യമാണ് കസ്തൂരിവെണ്ട. വെണ്ട ഉൾപ്പെടുന്ന മാൽവേസി കുടുംബത്തിലെ അംഗമാണ്. വെണ്ട ഉപയോഗിക്കുന്ന പോലെ തന്നെ സാമ്പാർ, മെഴുക്കുപുരട്ടി എന്നിവയ്ക്ക്...

Read more

പച്ചോളിയുടെ ഔഷധ ഗുണങ്ങൾ

തുളസിയുടെ കുടുംബത്തിൽപെട്ട സസ്യമാണ് പച്ചോളി. ഔഷധസസ്യമായും സുഗന്ധവിള യായും പച്ചോളി ഉപയോഗിക്കുന്നുണ്ട്. പച്ചോളിയുടെ ഉണങ്ങിയ ഇലയിൽ നിന്നും വാറ്റിയെടുക്കുന്ന തൈലം ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് സുഗന്ധം നൽകാനായി ഉപയോഗിക്കുന്നു....

Read more

അലങ്കാരത്തിനും ഔഷധത്തിനും നിത്യകല്യാണി

കേരളത്തിൽ സമൃദ്ധമായി വളരുന്ന സസ്യമാണ് നിത്യകല്യാണി. ഉഷമലരി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എല്ലാ ഋതുക്കളിലും പുഷ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ സസ്യത്തെ നിത്യകല്ല്യാണി എന്ന് അറിയപ്പെടുന്നത്. കാശിത്തെറ്റി,  ശവക്കോട്ടപ്പച്ച,...

Read more

കിരിയാത്തിന്റെ ഔഷധഗുണങ്ങൾ

ഗൃഹവൈദ്യത്തിൽ ഏറെ പ്രാധാന്യമുള്ള സസ്യമാണ് കിരിയാത്ത്. മണൽ കലർന്ന വളക്കൂറുള്ള മണ്ണിൽ നന്നായി വളരുന്ന കിരിയാത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. നിലത്ത് പടർന്ന് വളരുന്ന ഒരു ഏകവർഷി...

Read more

നിലപ്പനയുടെ ഗുണങ്ങൾ അറിയാം

ദശപുഷ്പങ്ങളിൽ ഒന്നാണ് നിലപ്പന. പനയോട് സാദൃശ്യമുള്ളതും നിലത്ത് ചേർന്ന് വളരുന്നതുമായ ഒരു ചെറു സസ്യമാണിത്. മുസ്‌ലി, കറുത്തമുസ്‌ലി എന്നീ പേരുകളിലും നിലപ്പന അറിയപ്പെടുന്നുണ്ട്. നിലപ്പനക്ക് മഞ്ഞ നിറത്തിലുള്ള...

Read more

കരിനൊച്ചിയുടെ ഗുണങ്ങൾ

ഔഷധമായും കീടനാശിനിയായും ഉപയോഗിക്കാവുന്ന സസ്യമാണ് കരിനൊച്ചി. വൈടെക്സ് നിഗുണ്ടോ എന്നാണ് ശാസ്ത്രീയനാമം. ഇത് വീട്ടുവളപ്പിൽ നട്ടുവളർത്തുന്നത് ഏറെ നല്ലതാണ്. കരിനൊച്ചി, വെള്ളനൊച്ചി എന്നിങ്ങനെ രണ്ട് ഇനങ്ങളുണ്ട്. കരിനൊച്ചി...

Read more
Page 7 of 10 1 6 7 8 10