Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

കൃഷിയറിവുകളുടെ ഒരു എന്‍സൈക്ലോപീഡിയ – ഗോപു കൊടുങ്ങല്ലൂര്‍

Agri TV Desk by Agri TV Desk
January 13, 2021
in എന്റെ കൃഷി
62
SHARES
Share on FacebookShare on TwitterWhatsApp

പുതിയ തലമുറക്ക് അറിവ് പകര്‍ന്നു നല്‍കിയും നഷ്ടപ്പെട്ട് പോകുന്ന കാര്‍ഷിക സാംസ്‌കാരം നില നിര്‍ത്താന്‍ ഉള്ള പരിശ്രമത്തിലുമാണ് ഗോപു കൊടുങ്ങല്ലൂര്‍ എന്നറിയപ്പെടുന്ന കെ.ഗോപാലകൃഷ്ണന്‍. എല്ലാവരും സ്നേഹത്തോടെ ഗോപുചേട്ടന്‍ എന്ന് വിളിക്കുന്ന ഇദ്ദേഹം കൃഷിയറിവുകളുടെ ഒരു എന്‍സൈക്ലോപീഡിയ തന്നെയാണ്.

വ്യത്യസ്ത കൃഷി രീതികള്‍,അഞ്ഞൂറിലധികം ഔഷധ സസ്യങ്ങള്‍,ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും പരിശീലനവും ഇദ്ദേഹം നല്‍കിവരുന്നു. കുട്ടികാലം മുതലേ കൃഷിയോട് താല്‍പ്പര്യമുണ്ടായിരുന്നു. ബിഎസ്എന്‍എല്ലില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം പൂര്‍ണമായി കൃഷി അനുബന്ധ മേഖലകളില്‍ സജീവ സാന്നിധ്യമായി മാറി. ഒപ്പം വീടിനോടു ചേര്‍ന്നു ഒരു സീഡ് ബാങ്കും ഒരുക്കിയിട്ടുണ്ട് . നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണ ശീലം ഉണ്ടാകണം എന്നാണ് ഇദ്ദേഹം പറയുന്നത്.

Tags: VIDEO
Share62TweetSendShare
Previous Post

തരിശുഭൂമിയില്‍ വിളഞ്ഞ ‘തൈക്കാട്ടുശ്ശേരി മട്ട’

Next Post

കാർഷികമേഖലയ്ക്ക് ഉണർവ് ; നെല്ലിന്റേയും തേങ്ങയുടെയും സംഭരണ വില കൂട്ടി

Related Posts

Success Story

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

എന്റെ കൃഷി

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

Next Post

കാർഷികമേഖലയ്ക്ക് ഉണർവ് ; നെല്ലിന്റേയും തേങ്ങയുടെയും സംഭരണ വില കൂട്ടി

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies