Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

റെയിൽവേ കോൺട്രാക്ടറിൽ നിന്നും കൃഷിയിലേക്ക് | ജോർജേട്ടന്റെ കൃഷി വിശേഷങ്ങൾ

Agri TV Desk by Agri TV Desk
May 30, 2022
in പച്ചക്കറി കൃഷി
Share on FacebookShare on TwitterWhatsApp

എറണാകുളം ചോറ്റാനിക്കരയിലെ ജോര്‍ജ് പീറ്റര്‍ കൃഷിയെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും കലര്‍പ്പില്ലാതെ അധ്വാനിക്കുകയും ചെയ്യുന്ന കര്‍ഷകനാണ്. എഴുപത്തിയൊന്നാം വയസിലും കൃഷിയിടത്തില്‍ നിറഞ്ഞ് നില്‍ക്കുന്നയാള്‍.
പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നെങ്കിലും റെയില്‍വെ കോണ്‍ട്രാക്ടറെന്ന ജോലി മേഖലയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ,
2005ല്‍ അതെല്ലാം വിട്ട് മുഴുവന്‍ സമയ കര്‍ഷകനായി. നെല്ല്, വാഴ , കവുങ്ങ്, തെങ്ങ്, ജാതി, റംബൂട്ടാന്‍, ഓറഞ്ച്, നമ്മുടെ നാട്ടിലൊന്നും അധികം കണ്ടുവരാത്ത വിവിധയിനം ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നു. ഒപ്പം മീന്‍ വളര്‍ത്തലുമുണ്ട്.
ആസാമില്‍ നിന്നെത്തിച്ച നെല്ലിനമായ സോനാ മസൂരിയാണ് ഇവിടുത്തെ വെറൈറ്റി ഇനം.

തന്‌റെ ആരോഗ്യത്തിന്‌റെ രഹസ്യം പോലും കൃഷിയിടത്തിലെ അധ്വാനമാണെന്ന് പറയുന്നു ജോര്‍ജ് പീറ്റര്‍. ഭാര്യ റീന ജോര്‍ജും കൃഷിയോട് താല്‍പര്യമുള്ളയാളാണ് .
വീട്ടിലെ ഗാര്‍ഡന്‍ മുഴുവന്‍ ഒരുക്കിയെടുത്തിരിക്കുന്നത് അവരാണ്.
ചോറ്റാനിക്കര പഞ്ചായത്തിന്‌റെ മികച്ച കര്‍ഷകന്‍, മികച്ച മത്സ്യ കര്‍ഷകന്‍ പുരസ്‌കാരങ്ങളൊക്കെ ജോര്‍ജ് പീറ്ററിനെ തേടിയെത്തിയിട്ടുണ്ട്.

 

Tags: VIDEO
ShareTweetSendShare
Previous Post

കൈത ഓലയിൽ നിന്ന് തഴപ്പായ നിർമിക്കുന്നത് കണ്ടിട്ടുണ്ടോ ?

Next Post

കൃഷിയിലൂടെ ആശ്വാസവും കൈത്താങ്ങുമൊരുക്കുന്ന ആയവനയിലെ തളിർ നഴ്സറി

Related Posts

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

Next Post

കൃഷിയിലൂടെ ആശ്വാസവും കൈത്താങ്ങുമൊരുക്കുന്ന ആയവനയിലെ തളിർ നഴ്സറി

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies