Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കൃഷിയിലൂടെ ആശ്വാസവും കൈത്താങ്ങുമൊരുക്കുന്ന ആയവനയിലെ തളിർ നഴ്സറി

Agri TV Desk by Agri TV Desk
May 31, 2022
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തില്‍ ആയവന കൃഷിഭവന്റെ നേതൃത്വത്തില്‍ ആയവനയിലെ പകല്‍വീട്ടില്‍ ആരംഭിച്ച ഇന്‍ഡോര്‍ നഴ്‌സറിയാണ് തളിര്‍. പകല്‍വീട്ടിലെ 14 അന്തേവാസികള്‍ക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്നതിനൊപ്പം ഒരു വരുമാനമാര്‍ഗം കൂടി ഒരുക്കിനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭവനിലെയും ആയവന പഞ്ചായത്തിലെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ആരംഭിച്ച ഇന്‍ഡോര്‍ പ്ലാന്റ് നഴ്‌സറി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ നഴ്‌സറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ അഞ്ജു പോളിന്റെ ആശയത്തില്‍ വാര്‍ഡ് അംഗം പിആര്‍ രമ്യയുടെ നേതൃത്വത്തിലാണ് തളിര്‍ നഴ്‌സറിക്ക് തുടക്കമായത്.

പകല്‍വീട്ടിലെ അന്തേവാസികള്‍ക്ക് ആത്മവിശ്വാസവും വരുമാനമാര്‍ഗവുമൊരുക്കുക എന്നതാണ് ഈ നഴ്സറിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് വാര്‍ഡ് അംഗം പിആര്‍ രമ്യ പറയുന്നു.

പകല്‍വീട്ടിലെ അന്തേവാസികളുടെ തളിര്‍ എന്ന ഈ നഴ്സറിക്ക് പൂര്‍ണപിന്തുണയുമായി ആയവന പിഎച്ച്സിയും കൂടെയുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ അന്തേവാസിളുടെ സന്തോഷത്തിനും ഒപ്പം അവര്‍ക്ക് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രാപ്തമാക്കുന്നതിനും സഹായകമാകുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശിവപ്രിയ പറഞ്ഞു.

Tags: VIDEO
ShareTweetSendShare
Previous Post

റെയിൽവേ കോൺട്രാക്ടറിൽ നിന്നും കൃഷിയിലേക്ക് | ജോർജേട്ടന്റെ കൃഷി വിശേഷങ്ങൾ

Next Post

കൃഷിയിലൊരു കൈനോക്കാമെന്ന് കരുതി തുടങ്ങി; ഇപ്പോള്‍ കൃഷി തന്നെ ജോസ്‌മോന് ജീവിതം

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

കൃഷിയിലൊരു കൈനോക്കാമെന്ന് കരുതി തുടങ്ങി; ഇപ്പോള്‍ കൃഷി തന്നെ ജോസ്‌മോന് ജീവിതം

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies