ഫലവര്‍ഗ്ഗങ്ങള്‍

വർഷം മുഴുവൻ ചക്ക വിളയുന്ന പൊൻകുന്നം വരിക്ക

കോട്ടയം ജില്ലയിലെ പൊൻകുന്നത്തെ ഒരു കർഷകൻ്റെ തോട്ടത്തിൽ വളരുന്ന നാടൻ വരിക്കപ്ലാവിൽ സീസണില്ലാതെ വർഷം മുഴുവൻ ചക്കകൾ വിളയും. അൻപതു വർഷത്തോളം പ്രായമുള്ള ഈ പ്ലാവിലെ ചക്കകൾക്ക്...

Read moreDetails

ഡ്രാഗൺ ഫ്രൂട്ടിലെ മഞ്ഞ സുന്ദരികൾ

സൗത്ത് അമേരിക്കൻ ഇനമായ ഇവ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുകയും സുലഭമായി പഴങ്ങൾ ഉണ്ടാകുകയും ചെയ്യും. കോൺക്രീറ്റ് തൂണുകളിലാണ് ഇവ വളർത്തേണ്ടത് .പോസ്റ്റുകൾ മണ്ണിൽ ബലമായി സ്ഥാപിച്ച്...

Read moreDetails

ഞാവൽ മരം മുറിക്കല്ലേ…..

മലയാളികൾക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ച വൃക്ഷമാണ് ഞാവൽ. ഇടതൂർന്ന ഇലകൾക്കിടയിൽ മുന്തിരിക്കുലകൾ പോലെ ഇളകിയാടുന്ന ഞാവൽപ്പഴങ്ങൾ പണ്ട് നാട്ടിൻപുറങ്ങളിൽ സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ഞാവൽപഴം കണ്ണിമയ്ക്കുന്ന...

Read moreDetails

പഴച്ചെടികളിലെ മാന്ത്രികൻ – മിറാക്കിൾ ഫ്രൂട്ട്

സപ്പോട്ടേസിയ കുടുംബത്തിൽപ്പെടുന്ന ഒരാൾ പൊക്കത്തിൽ വളരുന്ന പഴവർഗ ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ആഫ്രിക്കയാണ് മിറാക്കിൾ ഫ്രൂട്ടിന്റെ ജന്മദേശം. ഇടതൂർന്ന് നിൽക്കുന്ന ഇലകളും ചുവന്ന ചെറുപഴവും ഈ സസ്യത്തെ...

Read moreDetails

ബേക്കറി ചെറി തയ്യാറാക്കാം

ബേക്കറി ചെറി അഥവാ കരോണ്ട ചെറി എന്ന ചെറു ഫലവൃക്ഷം നമ്മുടെ ചുറ്റുവട്ടത്തെല്ലാം കാണാറുണ്ട്. എന്നാൽ കായകളിലെ കറ നീക്കിയാലേ ഇത് കഴിക്കാനാകൂ.  രണ്ടര മാസം പ്രായമായ...

Read moreDetails

പാഷൻ ഫ്രൂട്ട് വിഭവങ്ങൾ

നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന പഴമാണ് പാഷൻഫ്രൂട്ട്. ഇവയെ വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി എങ്ങനെ മാറ്റാം എന്ന് നോക്കാം. പാഷൻ ഫ്രൂട്ട് ഹൽവ ചുവടു കട്ടിയുള്ള ഒരു...

Read moreDetails

‘ബ്രസീലിയൻ പേര അറാസബോയ്’

ബ്രസീലിൽ നിന്നുള്ള പേര വർഗ്ഗ സസ്യമാണ് അറസാബോയ് .ഒരാൾ ഉയരെ താഴേയ്ക്കൊതുങ്ങിയ ശാഖകളുമായി വളരുന്ന ഇവയിൽ ഏക പത്രങ്ങളായ ചെറിയ ഇലകളാണ് കാണുന്നത് .വർഷം മുഴുവൻ പുഷ്പിച്ച്...

Read moreDetails

പഴങ്ങളുടെ റാണിയെ പരിചയപ്പെടാം

കടും വയലറ്റ് നിറത്തിലുള്ള മിനുസമുള്ള ഉരുണ്ട ഫലമാണ് മംഗോസ്റ്റീൻ.  കിരീടം വെച്ചതുപോലെയുള്ള ഞെട്ടാണ് കാഴ്ചയിൽ മംഗോസ്റ്റീനെ കൂടുതൽ ആകർഷകമാക്കുന്നത്. ഉള്ളിൽ മധുരമൂറുന്ന വെളുത്ത കാമ്പുണ്ട്. ജന്മം കൊണ്ട്...

Read moreDetails

മാവിലെ ബോറോൺ അഭാവം എങ്ങനെ പരിഹരിക്കാം?

ബോറോൺ അഭാവത്തിന്റെ  ആദ്യലക്ഷണം പ്രകടമാകുന്നത് പുതിയ ഇലകളിലാണ്. ഇലകളുടെ മിനുസവും തിളക്കവും നഷ്ടപ്പെട്ട് കട്ടിയുള്ളതാകുകയും ഇലയുടെ ഞരമ്പുകൾക്ക് കട്ടി കൂടുകയും ചെയ്യും. എന്നാൽ മാവിലെ ബോറോൺ അപര്യാപ്തതയുടെ...

Read moreDetails

മാവ് പൂക്കാന്‍ പൊടിക്കൈകള്‍

നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മാവ് പൂക്കുന്നത്. പൂത്ത് മൂന്ന് നാല് മാസത്തിനുള്ളില്‍ മാങ്ങകള്‍ മൂപ്പെത്തും. എന്നാല്‍ പൂക്കള്‍ ധാരാളമായി കൊഴിഞ്ഞുപോയി കായ് ഫലം കുറഞ്ഞുപോകുന്ന മാവുകളുമുണ്ട്. ചില മാവുകള്‍...

Read moreDetails
Page 9 of 10 1 8 9 10