Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

മാവിലെ ബോറോൺ അഭാവം എങ്ങനെ പരിഹരിക്കാം?

Agri TV Desk by Agri TV Desk
August 15, 2020
in ഫലവര്‍ഗ്ഗങ്ങള്‍
boron deficiency in mango
203
SHARES
Share on FacebookShare on TwitterWhatsApp

ബോറോൺ അഭാവത്തിന്റെ  ആദ്യലക്ഷണം പ്രകടമാകുന്നത് പുതിയ ഇലകളിലാണ്. ഇലകളുടെ മിനുസവും തിളക്കവും നഷ്ടപ്പെട്ട് കട്ടിയുള്ളതാകുകയും ഇലയുടെ ഞരമ്പുകൾക്ക് കട്ടി കൂടുകയും ചെയ്യും. എന്നാൽ മാവിലെ ബോറോൺ അപര്യാപ്തതയുടെ ലക്ഷണം വ്യക്തമായി മനസ്സിലാകുന്നത് കായകളിലാണ്. മാങ്ങകൾ വെടിച്ചു കീറുന്നതും  ബ്രൗൺ നിറമാകുന്നതുമാണ് പ്രധാന ലക്ഷണം. മാങ്ങയുടെ ഉൾഭാഗം കട്ടികുറഞ്ഞ്  വെള്ളം പോലെയാകുന്നതും കാണാം.

വരണ്ട മണ്ണിലാണ് ബോറോൺ അപര്യാപ്തത സാധാരണയായി കാണാറുള്ളത്. മണ്ണിൽ  ഫോസ്ഫറസിന്റെ അളവ് വർധിക്കുന്നതും മറ്റൊരു കാരണമാണ്. 5.5 നും 7.5 നും ഇടയിൽ അമ്ലതയുള്ള മണ്ണിൽ നിന്ന് മാത്രമേ ബോറോൺ എന്ന മൂലകം ചെടികൾക്ക് ലഭ്യമാവുകയുള്ളൂ. അതിനാൽ മണ്ണ് പരിശോധിച്ച് മൂലകങ്ങളുടെയും അമ്ലതയുടെയും അളവ് തിരിച്ചറിയണം. ശേഷം കൃത്യമായ അളവിൽ കുമ്മായം ചേർത്ത് അമ്ലത ക്രമീകരിക്കാം.

മണ്ണിലെ ബോറോൺ അപര്യാപ്തത പരിഹരിക്കാനായി ഒരു മൂടിന് 80 ഗ്രാം അല്ലെങ്കിൽ ഒരു ഏക്കറിന് നാലു കിലോഗ്രാം എന്ന തോതിലാണ് ബോറാക്സ് ചേർത്ത് കൊടുക്കേണ്ടത്. പുഷ്പിക്കുന്ന സമയത്താണ് ഇത് ചെയ്യേണ്ടത്. വളരെ പെട്ടെന്ന് ഫലം ലഭിക്കുന്നതിന് ഒരു ഗ്രാം ബോറാക്സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കുകയുമാവാം. പത്ര പോഷണം നൽകാൻ ഏറ്റവും നല്ല സമയം പുലർച്ചെയാണ്. മാവ് പൂക്കുന്നതിന്  തൊട്ടുമുൻപ് നൽകുന്നതാണ് ഉത്തമം. അമിത തോതിൽ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങളുണ്ടാക്കും. അതിനാൽ കൃത്യമായ അളവിൽ തന്നെ ബോറാക്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ബോറാക്സിനൊപ്പം മറ്റ് വളങ്ങൾ നൽകുന്നത് ഒഴിവാക്കാം. പ്രത്യേകിച്ച് അമോണിയ അടങ്ങിയവ.

Share203TweetSendShare
Previous Post

ക്യാബേജ് കൃഷി ചെയ്യാം

Next Post

കൃഷി വായ്പക്കുള്ള സബ്സിഡി ഇൗ മാസം 31 വരെ

Related Posts

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു
ഫലവര്‍ഗ്ഗങ്ങള്‍

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.
ഫലവര്‍ഗ്ഗങ്ങള്‍

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയ്തു പുതിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം ?
അറിവുകൾ

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയ്തു പുതിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം ?

Next Post
കര്‍ഷകർക്ക്  ഉടന്‍ പണം നേടാം

കൃഷി വായ്പക്കുള്ള സബ്സിഡി ഇൗ മാസം 31 വരെ

Discussion about this post

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

ഈ ആഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ

ഈ ആഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ

pachamulaku

പച്ചമുളക് നിറയെ കായ്ക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിമന്ത്രിയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇനി നേരിട്ടെത്തും

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിമന്ത്രിയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇനി നേരിട്ടെത്തും

karshka dinam

ഒരു ലക്ഷം പുതിയ കൃഷിയിടങ്ങൾ ഒരുക്കി കാർഷിക ദിനാഘോഷം

ഓഗസ്റ്റ് മാസം ചീര കൃഷിക്ക് ഒരുങ്ങാം, മികച്ച വിളവിന് പ്രയോഗിക്കാം ഈ വളങ്ങൾ

ഓഗസ്റ്റ് മാസം ചീര കൃഷിക്ക് ഒരുങ്ങാം, മികച്ച വിളവിന് പ്രയോഗിക്കാം ഈ വളങ്ങൾ

ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് വിതരണം: ക്ഷീരശ്രീ പോർട്ടലിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് വിതരണം: ക്ഷീരശ്രീ പോർട്ടലിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഇന്ന് ചിങ്ങം ഒന്ന് – കർഷക ദിനം

ഇന്ന് ചിങ്ങം ഒന്ന് – കർഷക ദിനം

salai arun

നാടൻ വിത്തുകൾ സൗജന്യം ! കേരളത്തിലെ കർഷകരെത്തേടി തമിഴ്നാട്ടിൽ നിന്നൊരു യുവകർഷകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV