നൂറ്റൊന്നു കറിക്ക് തുല്യമാണ് ഇഞ്ചിക്കറി എന്ന കാര്യം മലയാളികൾക്ക് കാണാപാഠമാണ്. ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന കാര്യവും നമുക്കറിയാം. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര,...
Read moreDetailsഅതിപുരാതന കാലം മുതല്‍ തന്നെ ഇന്ത്യയില്‍ കൃഷി ചെയ്തുവരുന്ന സുഗന്ധവ്യഞ്ജന വിളയാണ് വെറ്റില. പൈപ്പെറേസീ കുടുംബത്തില്‍പ്പെട്ട വെറ്റില ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടി കൂടിയാണ്. രണ്ടു പ്രധാന കൃഷികാലങ്ങളാണ്...
Read moreDetailsഎണ്ണക്കുരുക്കളുടെ രാജാവ് എന്നാണ് നിലക്കടല അറിയപ്പെടുന്നത്. നിലക്കടലയിൽ അൻപത് ശതമാനം എണ്ണ അടങ്ങിയിട്ടുണ്ട്.സോയാബീൻ കഴിഞ്ഞാൽ ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് നിലക്കടല. മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിൽ...
Read moreDetailsഫലമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന പപ്പായയുടെ കറയ്ക്കും ഇന്ന് നല്ല ഡിമാന്റാണ്. പപ്പായയില്‍ അടങ്ങിയ കറ ഔഷധനിര്‍മ്മാണത്തിനും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാം. അതുകൊണ്ട് തന്നെ പപ്പായ കൃഷി...
Read moreDetailsസ്ഥലത്തിന്റെ പരിമിതിയാണ് കൃഷിയിൽ നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. എന്നാൽ ഇത്തിരിയിടത്തു തന്നെ നമുക്ക് വേണ്ടതെല്ലാം കൃഷി ചെയ്യാനാകും. അതിനു സഹായിക്കുന്ന അനേകം കൃഷി രീതികളുമുണ്ട്. അതിലൊന്നാണ്...
Read moreDetailsമാല്‍വേസി സസ്യകുടുംബത്തില്‍പ്പെട്ട ചെടിയാണ് പരുത്തി. പ്രതിവര്‍ഷം 500 മില്ലി ലിറ്റര്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ പരുത്തി കൃഷി ചെയ്യാം. പരുത്തിക്കായ് വിളയുന്ന സമയത്തും വിളവെടുക്കുന്ന സമയത്തും നല്ല...
Read moreDetailsമലയാളിയുടെ വീട്ടുമുറ്റത്തെ അലങ്കാരസസ്യങ്ങളിൽ പ്രധാനിയാണ് മുല്ല. ആകർഷകമായ രൂപവും സുഗന്ധവും മുല്ലയെ മറ്റു സസ്യങ്ങളിൽ നിന്നും വ്യത്യസ്മാക്കുന്നു. എന്നാൽ അലങ്കാര ആവശ്യങ്ങൾക്ക് മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലും മുല്ല...
Read moreDetailsഔഷധഗുണമുള്ള നെല്ലിനമാണ് നവര. ആയുര്‍വേദ ചികിത്സയിലെ സ്ഥാനവും ആളുകള്‍ക്ക് ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധയും കാരണം നവര നെല്ലിന് ആവശ്യക്കാരേറി വരികയാണ. അതേസമയം വിപണിയില്‍ നവര അരിയുടെയും വ്യാജന്മാര്‍ ധാരാളമാണ്....
Read moreDetailsസ്ഥലപരിമിതി മൂലം കുരുമുളക് വളർത്താൻ കഴിയാത്തവർക്കും വളരെ എളുപ്പത്തിൽ കുറ്റികുരുമുളക് കൃഷി ചെയ്യാം. ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ പോലും ഇത് വളർത്താനാകും. പൂന്തോട്ടങ്ങളിലും ആകർഷകമായ ഒരു ചെടിയായി കുറ്റിക്കുരുമുളക്...
Read moreDetailsപാവല്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ചില ടിപ്പുകള്‍ അറിയാം. ചകിരിച്ചോറും കമ്പോസ്റ്റും ചേര്‍ത്ത മിശ്രിതത്തില്‍ പാവലിന്റെ വിത്തുകള്‍ നടുന്നത് നല്ലതാണ്. ഒരാഴ്ച കഴിഞ്ഞ ശേഷം ചാണകവെള്ളം നേര്‍പ്പിച്ച്...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies