Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

ചുരയ്ക്ക കൃഷി രീതികൾ

Agri TV Desk by Agri TV Desk
February 10, 2021
in കൃഷിരീതികൾ
142
SHARES
Share on FacebookShare on TwitterWhatsApp

ധാരാളം പോഷകമൂല്യങ്ങളുള്ള വിളയാണ് ചുരയ്ക്ക . ചുരങ്ങ,  ചെരവക്കായ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.ഭക്ഷ്യയോഗ്യമായ നാരുകളും ജലാംശവും ധാരാളം അടങ്ങിയിട്ടുള്ള ചുരയ്ക്ക യിൽ ഊർജ്ജവും കൊഴുപ്പും വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ചുരയ്ക്ക വളരെ നല്ല ആഹാരം തന്നെ.

ജനുവരി-മാർച്ച്, സെപ്റ്റംബർ – ഡിസംബർ മാസങ്ങളാണ് ചുരയ്ക്ക കൃഷി ചെയ്യാൻ ഏറ്റവും നല്ല സമയം. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ മെയ് – ജൂൺ മാസങ്ങളിൽ നടാം.പൂസ സമ്മർ പ്രൊലിഫിക് ലോംഗ്, അർക്ക ബഹാർ എന്നിവയാണ് പ്രധാന ഇനങ്ങൾ.

വിത്ത്‌ നേരിട്ട് പാകിയാണ് ചുരയ്ക്ക കൃഷിചെയ്യുന്നത്.ഒരു സെന്റിന് 12 മുതൽ 16 ഗ്രാം വരെ വിത്ത് വേണ്ടിവരും. 60 സെന്റീമീറ്റർ വ്യാസവും 30 മുതൽ 45 മീറ്റർ ആഴവുമുള്ള കുഴികളിലാണ് ചുരയ്ക്ക  നടേണ്ടത്. പന്തലിൽ പടർത്തി വളർത്തുമ്പോൾ ചെടികൾ തമ്മിലും വരികൾ തമ്മിലും മൂന്നു മീറ്റർ അകലം പാലിക്കണം. നിലത്ത് പടർന്നു വളരുന്നതിന് വരികൾ തമ്മിൽ 3-4 മീറ്ററും ചെടികൾ തമ്മിൽ രണ്ട് മീറ്ററും അകലം പാലിക്കാം.കമ്പോസ്റ്റും ജൈവവളങ്ങളും ചാണകവും മേൽമണ്ണുമായി ചേർത്ത് നിറച്ച കുഴികളിൽ നാലഞ്ച് വിത്തുകൾ പാകാം. വിത്ത് പാകുന്നതിന് രണ്ടാഴ്ച മുൻപ് മണ്ണിൽ കുമ്മായം ചേർത്ത് ഇളക്കാൻ മറക്കരുത്.ഒരു തടത്തിന് അഞ്ച് കിലോഗ്രാം ചാണകം,  100 ഗ്രാം എല്ലുപൊടി എന്നിവ ചേർക്കുന്നത് വളരെ നല്ലതാണ്.  നാലഞ്ച് ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും.  മുളച്ചുവന്ന തൈകളിൽ ഏറ്റവും ആരോഗ്യമുള്ള മൂന്നെണ്ണം നിലനിർത്തി ബാക്കിയുള്ളവ പിഴുതുമാറ്റാം.

കൃത്യമായി നനയ്ക്കാൻ ശ്രദ്ധിക്കണം. രണ്ടാഴ്ച ഇടവിട്ട് ജൈവവളങ്ങൾ നൽകുന്നത് നല്ലതാണ്. ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോആസിഡ്,  പിണ്ണാക്ക്  ലായനി തുടങ്ങിയവ പത്ര പോഷണം വഴി നൽകാം.നട്ട് രണ്ടുമാസത്തിനുള്ളിൽ കായകൾ വിളവെടുക്കാം. മൂപ്പെത്താത്ത ഇളം കായകളാണ് വിളവെടുക്കേണ്ടത്.

 

 

Share142TweetSendShare
Previous Post

“വൈഗ അഗ്രിഹാക്ക് 2021- ന് തുടക്കമായി

Next Post

കേരളത്തിലും വളർത്താം ബെർ ആപ്പിൾ

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

കേരളത്തിലും വളർത്താം ബെർ ആപ്പിൾ

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies