Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

മൂന്ന് ഏക്കറോളം സ്ഥലത്തു ചേന കൃഷി ചെയുന്ന കർഷകൻ വിജയൻ

Agri TV Desk by Agri TV Desk
September 2, 2020
in എന്റെ കൃഷി
Share on FacebookShare on TwitterWhatsApp

പാലക്കാട് വെള്ളിനേഴി പഞ്ചായത്തിലെ വിജയൻ എന്ന കർഷകന്റെ മൂന്ന് ഏക്കറോളം വരുന്ന ചേനപ്പാടത്ത് ഒരാൾ പൊക്കത്തിൽ വിളവെടുക്കാൻ പാകമായി നിൽക്കുകയാണ് വയനാടൻ ചേന.  ഡിസംബർ മാസമാണ് നടീൽ സമയം. ആറു മുതൽ ഏഴു മാസത്തിനുള്ളിൽ വിളവെടുക്കാനാകും. ചേന വിളവെടുത്ത ശേഷം നെല്ല്,  വാഴ എന്നിവയും വിജയൻ പാടത്ത് കൃഷി ചെയ്യുന്നു. ചേനകൃഷിയുടെ ആദ്യഘട്ടത്തിൽ വെള്ളരി, വെണ്ട എന്നിവ ഇടവിളയായി കൃഷി ചെയ്യാനാകും

കേരളത്തിൽ ഏറ്റവുമധികം ചേനകൃഷി നടത്തുന്ന പഞ്ചായത്തുകളിൽ ഒന്നാണ് വെള്ളിനേഴി. ചേന കൃഷിക്കായി പ്രത്യേകം പദ്ധതികളും പഞ്ചായത്ത് രൂപീകരിച്ചിട്ടുണ്ട്. ചേനകൃഷിക്കായി സബ്സിഡികളും പഞ്ചായത്തിൽ നിന്നും ലഭ്യമാക്കുന്നുണ്ട്. ഒപ്പം സൗജന്യമായി വിത്തും ലഭിക്കുന്നു

കൊറോണക്കാലത്ത് വിപണിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും സാമാന്യം ലാഭം പ്രതീക്ഷിക്കുന്നുണ്ട് ഈ കർഷകൻ. ചേനയ്ക്ക് മറ്റു സംസ്ഥാനങ്ങളിലാണ് കൂടുതൽ  ആവശ്യക്കാരെന്ന് വിജയൻ പറയുന്നു. ആവശ്യക്കാർ നേരിട്ടെത്തി വിളവെടുത്തു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഒരു കിലോയ്ക്ക് 14 രൂപ വരെ വില ലഭിക്കും. എത്രയൊക്കെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നാലും കൃഷി സംതൃപ്തി നൽകുന്ന ഒരു തൊഴിലാണെന്ന് വിജയൻ പറയുന്നു.

.

 

Tags: VIDEO
Share1TweetSendShare
Previous Post

വാഴയിലെ ചുവന്ന ചിലന്തി മണ്ഡരികൾ

Next Post

വെള്ളരി വിളയിക്കാം

Related Posts

Success Story

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

Success Story

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

Next Post

വെള്ളരി വിളയിക്കാം

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies