കൃഷിവാർത്ത

കാർഷികരംഗത്ത് ചരിത്രംകുറിച്ച്’ കിസാൻ റെയിൽ’ സർവീസ് ആരംഭിച്ചു.

2022 -ഓടു കൂടി കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിന്റെ  ഭാഗമായി രാജ്യത്ത് 'കിസാൻ റെയിൽ' ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിച്ചു. മഹാരാഷ്ട്രയിലെ ദേവ്ലാലിയിൽ നിന്നും ബീഹാറിലെ...

Read moreDetails

സംസ്ഥാനത്ത് ഇതുവരെ സ്ഥാപിച്ചത് 440 മഴമറകൾ

ജനുവരിയിൽ പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളിൽ ഒന്നായിരുന്നു പച്ചക്കറി കൃഷിയുടെ വൻതോതിലുള്ള വളർച്ചയ്ക്ക് ഉതകുന്ന മഴമറ അഥവാ റെയിൻ ഷെൽട്ടറിന്റെ വ്യാപനം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 440...

Read moreDetails

ഗിന്നസ് റെക്കോർഡ് കാത്ത് മത്തച്ചന്റെ കൃഷിയിടത്തിലെ വമ്പൻ വെണ്ടകൾ.

കോവിഡ് കാലത്ത് വെണ്ട കൃഷിയിൽ സജീവമായതാണ് പാലപ്ര കാലായിൽ കെ വി മാത്യു എന്ന മത്തച്ചൻ. എന്നാൽ വെണ്ടയ്ക്കയുടെ വലിപ്പം മത്തച്ചനേയും കുടുംബത്തെയും ഞെട്ടിച്ചുകളഞ്ഞു. 17.5 ഇഞ്ച്...

Read moreDetails

ക്ഷീരകര്‍ഷകര്‍ അറിയാന്‍

തിരുവനന്തപുരം : ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഓഗസ്റ്റ് 17 മുതല്‍ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്‌സിഡി നിരക്കില്‍ ലഭിക്കും. ഏപ്രില്‍ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തില്‍...

Read moreDetails

അജ്ഞാത സ്രോതസ്സിൽ നിന്നും വിത്തുകൾ; മുന്നറിയിപ്പുമായി കേന്ദ്ര കൃഷി വകുപ്പ്.

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഓഡർ ചെയ്യാത്ത വിത്ത് പാക്കറ്റുകൾ കമ്മലുകൾ എന്ന പേരിൽ ചൈനയിൽനിന്നും കൊറിയർ വഴി പല കർഷകരിലേക്കും എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തരം വിത്ത്...

Read moreDetails

മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല

തൃശൂർ : പോഷക വിഭവമാണെങ്കിലും വില കൂടുതലായതിനാൽ കശുവണ്ടിപരിപ്പ് സാധാരണക്കാരന് പലപ്പോഴും പ്രാപ്യമാകാറില്ല. ഇതിന് പരിഹാരമായി കുറഞ്ഞ ചിലവിൽ കശുവണ്ടി പരിപ്പ് പ്രാദേശികമായി ലഭ്യമാക്കാൻ സഹായകമായ 'മുളപ്പിച്ച...

Read moreDetails

വാഴയിലെ കുറുനാമ്പ് രോഗം നിയന്ത്രിക്കാം

വാഴ കൃഷിയിൽ വൻനഷ്ടം ഉണ്ടാക്കുന്ന വൈറസ് രോഗമാണ് കുറുനാമ്പ് രോഗം. മണ്ടയടപ്പ് എന്നും കൂമ്പടപ്പ് എന്നും വിളിക്കാറുണ്ട്. കൂമ്പോലയിലും ഇലക്കവിളിലും വാഴപ്പോളയിലും ഇരുന്ന് നീരൂറ്റിക്കുടിക്കുന്ന തവിട്ടുനിറം കലർന്ന...

Read moreDetails

ബംഗാളില്‍ കതിരിടാനൊരുങ്ങി കേരളത്തിന്റെ പൊക്കാളി

അംഫാന്‍ ചുഴലിക്കാറ്റ് നാശം വിതച്ചതോടെ പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സ് മേഖലയിലെ കൃഷിയിടങ്ങളിലെല്ലാം കടല്‍ വെള്ളം കയറി ഉപ്പു ബാധിച്ചു . ഇതോടെ ആശങ്കയിലായ ബംഗാള്‍ കര്‍ഷകര്‍ക്ക് പുതിയ കൈത്താങ്ങാവുകയാണ്...

Read moreDetails

കാലവർഷം: ജില്ലകളിൽ ജാഗ്രത തുടരുന്നു

കാലവർഷം കടുത്തതോടെ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഉയർന്ന സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ആവശ്യമായ...

Read moreDetails

കര്‍ഷകർക്ക് ഉടന്‍ പണം നേടാം

കര്‍ഷകരില്‍ നിന്ന് ഉത്പന്നം വാങ്ങുന്ന വ്യാപാരികൾ ഇനി മുതല്‍ പണം ഉടനെ നൽകണം. ഉത്പന്നം വാങ്ങുന്ന ദിവസമോ അല്ലെങ്കില്‍ പരമാവധി 3 പ്രവര്‍ത്തി ദിവസത്തിനകമോ പണം നൽകേണ്ടതാണ്....

Read moreDetails
Page 114 of 143 1 113 114 115 143