Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

അജ്ഞാത സ്രോതസ്സിൽ നിന്നും വിത്തുകൾ; മുന്നറിയിപ്പുമായി കേന്ദ്ര കൃഷി വകുപ്പ്.

Agri TV Desk by Agri TV Desk
August 11, 2020
in കൃഷിവാർത്ത
1.1k
SHARES
Share on FacebookShare on TwitterWhatsApp

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഓഡർ ചെയ്യാത്ത വിത്ത് പാക്കറ്റുകൾ കമ്മലുകൾ എന്ന പേരിൽ ചൈനയിൽനിന്നും കൊറിയർ വഴി പല കർഷകരിലേക്കും എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തരം വിത്ത് പാക്കറ്റുകൾ ഇന്ത്യയിലേക്കും എത്തുമോ എന്ന ആശങ്കയിലാണ് കേന്ദ്ര കൃഷിവകുപ്പ്. സംസ്ഥാന ഗവൺമെന്റുകൾക്കും കാർഷിക സർവകലാശാലകൾക്കും അസോസിയേഷനുകൾക്കും ഏജൻസികൾക്കും, കേന്ദ്രം ഇതുസംബന്ധിച്ച മുന്നറിയിപ്പ്  നൽകിയിട്ടുണ്ട്. ലോകത്താകെ ആയിരക്കണക്കിന് വിത്ത് പാക്കറ്റുകളാണ് ഇത്തരത്തിൽ കർഷകരിലേക്ക് എത്തിയിട്ടുള്ളത്.

ഇത്തരം വിത്തുകൾ മുളപ്പിച്ചാൽ ചിലപ്പോൾ പടർന്നുപിടിക്കാനും  അതത് പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങൾക്ക്  ഭീഷണിയാകാനും സാധ്യതയുണ്ട്. ഇവ ഏതെങ്കിലും സസ്യ രോഗങ്ങളുടെ വാഹകരുമാകാം. ഉറവിടം  അറിയാത്തതും ഓർഡർ ചെയ്യാത്തതുമായ വിത്തുകൾ ലഭിച്ചാൽ മുളപ്പിക്കരുതെന്ന് എഫ്.എസ്.ഐ.ഐ ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.

Share1098TweetSendShare
Previous Post

മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല

Next Post

ഇഞ്ചിച്ചെടികള്‍ വാടുന്നുണ്ടോ? പ്രതിവിധി ഇതാ

Related Posts

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress
കൃഷിവാർത്ത

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Next Post

ഇഞ്ചിച്ചെടികള്‍ വാടുന്നുണ്ടോ? പ്രതിവിധി ഇതാ

Discussion about this post

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies