കവികൾക്ക് ഒത്തിരി ഇഷ്ടമാണ് പവിഴമല്ലിയെ. പവിഴമല്ലിയുടെ എല്ലാ പേരുകളും കവികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നിക്റ്റാന്തസ് അർബോട്ടിട്ടസ് എന്നാണ് ശാസ്ത്രനാമം. പവിഴമുല്ല, പാരിജാതം എന്നൊക്കെ പേരുകളുണ്ട്. കോറൽ ജാസ്മിൻ,...
Read moreDetailsകാടു പിടിച്ചു നിൽക്കുന്ന പറമ്പുകളിലെയും മതിലുകളിലെയുമൊക്കെ സ്ഥിര സാന്നിധ്യമാണ് സാമുദ്രപ്പച്ച. ഇന്ത്യയാണ് ജന്മദേശം. അർജിറിയ നെർവോസ എന്നാണ് ശാസ്ത്രനാമം. എലിഫന്റ് ക്രീപ്പർ എന്ന് ഇംഗ്ലീഷിൽ വിളിക്കും. കൺവോൾവുലേസിയെ...
Read moreDetailsഒലിവ് മരങ്ങളെ കണ്ടിട്ടില്ലെങ്കിലും കേൾക്കാത്തവരായി ആരുമുണ്ടാവില്ല. "ഒലിവ്" എന്ന പേര് തന്നെ എന്തോ പ്രത്യേകതയുള്ളതായി തോന്നും. കേൾക്കുവാൻ സുഖമുള്ളൊരു പേര്. ഒലിയ യൂറോപ്പിയ എന്നാണ് ഒലിവിന്റെ ശാസ്ത്രനാമം....
Read moreDetailsജനിതക ശാസ്ത്രത്തിന്റെ ഉത്ഭവത്തിൽ മൂലക്കല്ലായിട്ടുള്ള ചെടിയാണ് പട്ടാണിപയർ. പട്ടാണിക്കടല എന്നും നമ്മൾ വിളിക്കും. ആളെ കണ്ടാൽ പറയില്ല ജനിതക ശാസ്ത്രത്തിലെ വിഐപികളിൽ ഒരാളാണെന്ന്.ആ കഥയിലേക്ക് വരാം... ജനിതക...
Read moreDetailsവേലിപടർപ്പുകളിലും മതിലുകളിലുമൊക്കെ കാടുപിടിച്ച് വളരുന്ന ചെടിയാണ് ധൃതരാഷ്ട്രപച്ച. അസ്റ്ററേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് സൂര്യകാന്തിയുടെ കുടുംബം. ധൃതരാഷ്ട്രാലിംഗനം എന്ന് കേട്ടിട്ടില്ലേ?? ഭീമന്റെ കൽപ്രതിമയെ വരെ പൊടിച്ചു കളയും...
Read moreDetailsനിത്യഹരിത വൃക്ഷമാണ് ദേവദാരു. തൊള്ളായിരം വർഷം വരെ പഴക്കമുള്ള ദേവതാരു വൃക്ഷങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സിഡ്രസ്സ് ഡിയോഡര എന്നാണ് ശാസ്ത്രനാമം. പൈനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സുരദാരു, ഭദ്രതാരു, അരമദാസ,...
Read moreDetailsപ്രോട്ടീനുകളാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ലാമിയേസിയെ കുടുംബാംഗമായ ചിയ ചെടികളുടെ വിത്തുകളാണിവ. കറുത്ത നിറത്തിലുള്ള ചെറു വിത്തുകൾ. കാപ്പി, വെളുപ്പ്, എന്നീ നിറങ്ങളും വിത്തുകളിൽ കാണാം. ഭാരത്തിന്റെ...
Read moreDetailsകേരളത്തിൽ എല്ലായിടത്തും വളരെ സാധാരണയായി കാണപ്പെടുന്നൊരു ചെടിയാണ് ഒരുവേരൻ. വട്ടപ്പെരുക്, പെരുവലം, പെരിയലം, പെരിങ്ങലം, പെരുക,എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ലിറോഡെൻഡ്രോൺ ഇൻഫോർച്ചുനേറ്റം എന്നാണ് ഒരുവേരന്റെ ശാസ്ത്രനാമം. നമുക്കറിയാവുന്ന...
Read moreDetailsനെല്ല് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണ് മണിച്ചോളം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാന്യ വിളകളിൽ ഒന്നാണിത്. സോർഗം ബൈകോളർ എന്നാണ് ശാസ്ത്രനാമം. പോയെസിയെ...
Read moreDetailsഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന മില്ലറ്റുകളിൽ ഒന്നാണ് ബജ്റ. പുരാതന കാലം മുതൽ തന്നെ ഇന്ത്യയിലും ആഫ്രിക്കയിലും ബജ്റ കൃഷി ചെയ്തിരുന്നു. പേൾ മില്ലറ്റ് എന്നാണ് ബജ്റ അറിയപ്പെടുന്നത്. സെൻക്രസ്സ്...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies