കേരളത്തിൽ അത്ര പ്രചാരമില്ലാത്ത വെളുത്ത സവാള വിളയിച്ചിരിക്കുകയാണ് .രൂപത്തിൽ സാമ്യം ഉണ്ടെങ്കിലും ഇവയ്ക്കു ചുവന്ന സവാളയെക്കാൾ എരിവ് കുറവാണ് .കൃത്യമായ പരിചരിച്ചാൽ കേരളത്തിൽ വെളുത്ത സവാള വിളയിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അടൂരിലെ ജൈവ കർഷകൻ സി .കെ മണി.
വീഡിയോ കാണാം
.
Discussion about this post