Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

വീട്ടിലൊരുക്കാം മനോഹരമായ ഉദ്യാന പൊയ്ക

Agri TV Desk by Agri TV Desk
August 10, 2021
in പൂന്തോട്ടം
124
SHARES
Share on FacebookShare on TwitterWhatsApp

ഗാര്‍ഡനൊരുക്കുമ്പോള്‍ എങ്ങനെയൊക്കെ വ്യത്യസ്തമായി ചെയ്യാമെന്നാണ് മിക്കവരും ഇപ്പോള്‍ ചിന്തിക്കുന്നത്. ചെടികള്‍ ധാരാളം വെച്ചുപിടിപ്പിക്കുന്നതിനപ്പുറം എത്രത്തോളം മനോഹരമാക്കാമെന്നാണ് ഗാര്‍ഡന്‍ പ്രേമികള്‍ നോക്കുന്നത്. അത്തരത്തില്‍ ഗാര്‍ഡനെ മനോഹരമാക്കാന്‍ കഴിയുന്നതാണ് വാര്‍ട്ടന്‍ ഗാര്‍ഡന്‍ അഥവാ ഉദ്യാനപ്പൊയ്ക. പലതരത്തിലുള്ള പൂവിടുന്ന ജലസസ്യങ്ങള്‍ ഇന്ന് ലഭ്യമായതുകൊണ്ട് തന്നെ വാട്ടര്‍ ഗാര്‍ഡന്റെ ഭംഗി കൂടുകയും ചെയ്യും.

മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന കല്ലുസംഭരണികള്‍ മുതല്‍ പാഷിയോ രൂപത്തിലുള്ള കണ്ടെയ്‌നറുകളിലും കുഞ്ഞു കുളങ്ങളിലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ വരെ വാട്ടര്‍ ഗാര്‍ഡനിംഗ് ചെയ്യാം. താമര, ആമ്പല്‍ എന്നിവയ്ക്ക് പുറമെ വിവിധയിനം പൂവിടും ജലസസ്യങ്ങളും ലഭ്യമാണ്. കൂടാതെ മീനുകള്‍, ഫൗണ്ടെയ്ന്‍ എന്നിവയും വാട്ടര്‍ ഗാര്‍ഡനില്‍ സെറ്റ് ചെയ്താല്‍ വാട്ടര്‍ ഗാര്‍ഡന്‍ കൂടുതല്‍ ഭംഗിയാകും.

വാട്ടര്‍ ഗാര്‍ഡന്‍ പണിയുന്നതിനുമുമ്പ്, വലിപ്പത്തെ കുറിച്ചും രൂപകല്‍പ്പനയെ കുറിച്ചും ചെറിയൊരു ഗൃഹപാഠം ചെയ്യുന്നത് നല്ലതായിരിക്കും. കാരണം സാധാരണ ഗാര്‍ഡനിംഗില്‍ നിന്ന് വ്യത്യസ്തമായി, അല്‍പ്പം ചെലവും സമയവും കൂടുതല്‍ ആവശ്യമായി വരുന്നതാണ് വാട്ടര്‍ ഗാര്‍ഡനിംഗ്. ചെറിയ ചിലവില്‍ മതിയെങ്കില്‍ ഒരു കണ്ടെയ്‌നറില്‍ കുഞ്ഞു വാട്ടര്‍ ഗാര്‍ഡന്‍ ഒരുക്കാവുന്നതാണ്. ഒരു കുളം പോലെയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പരിചയസമ്പന്നനായ ഒരു കോണ്‍ട്രാക്‌റുമായി ബന്ധപ്പെടുന്നതായിരിക്കും നല്ലത്. കാരണം മോശം പ്ലാനിംഗും അബദ്ധങ്ങളും ധനനഷ്ടത്തിന് കാരണമാകും.

യെല്ലോ വാട്ടര്‍ ലില്ലി, വാട്ടര്‍ പോപ്പി, വാട്ടര്‍ മൊസൈക് പ്ലാന്റ്, നെയ്യാമ്പല്‍,ഡബിള്‍ ഫ്ലവറിങ് ആരോ ഹെഡ്, മെക്സിക്കന്‍ സ്വാര്‍ഡ, എന്നിവയെല്ലാം വാട്ടര്‍ ഗാര്‍ഡന്‍ ഒരുക്കാന്‍ തെരഞ്ഞെടുക്കാം. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി പൂവിടുന്നവയാണ് ഇവ. സൂര്യപ്രകാശം നന്നായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്ലാസ്റ്റിക് ബേസിനുകളാണ് വാട്ടര്‍ഗാര്‍ഡന്‍ ഒരുക്കാന്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ കൊതുക് മുട്ടയിട്ടു പെരുകാതിരിക്കാന്‍ ഗപ്പിമത്സ്യം വളര്‍ത്താം.

 

Tags: Water Garden
Share124TweetSendShare
Previous Post

തോട്ടത്തിനു വൃത്തിയും വെടിപ്പും ഇല്ലെങ്കില്‍…

Next Post

ചെല്ലിയില്‍ നിന്നും തെങ്ങിനെ എങ്ങനെ രക്ഷിക്കാം?

Related Posts

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

പൂന്തോട്ടം

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

പൂന്തോട്ടം

സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി

Next Post

ചെല്ലിയില്‍ നിന്നും തെങ്ങിനെ എങ്ങനെ രക്ഷിക്കാം?

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies