Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കൃഷിക്കാരെ രക്ഷിക്കാന്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും അനിവാര്യം: കേന്ദ്രമന്ത്രി കേന്ദ്രസഹമന്ത്രി പര്‍ഷോത്തം ഖോദഭായ് റുപാല

Agri TV Desk by Agri TV Desk
January 7, 2020
in കൃഷിവാർത്ത
vaiga 2020
Share on FacebookShare on TwitterWhatsApp

ഇന്ത്യയില്‍ കാര്‍ഷികോല്‍പാദനം വര്‍ദ്ധിക്കുമ്പോഴും കൃഷിക്കാരന് ന്യായവില ലഭിക്കാത്ത സ്ഥിതിയാണുളളതെന്നും ഇത് പരിഹരിക്കാന്‍ ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധനയിലൂടെ മാത്രമേ കഴിയുകയുളളുവെന്നും കേന്ദ്രസഹമന്ത്രി പര്‍ഷോത്തം ഖോദഭായ് റുപാല. വൈഗ 2020 യുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട്പ്പ് മിഷന്‍ സംരംഭങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളുടെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടന്നു. വൈഗ 2020യുടെ ഭാഗമായി പുറത്തിറിക്കിയ തപാല്‍ സ്റ്റാമ്പ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ 201819 ല്‍ നടത്തിയ ഗവേഷണങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാം ഗൈഡ്, സ്‌പൈസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി രാജശേഖരന്‍, ഡോ. എന്‍ കെ ശശിധരന്‍ എന്നിവര്‍ സമാഹരിച്ച റൈസ് ഇന്‍ കേരള, ട്രഡീഷന്‍, ടെക്‌നോളജീസ്, ഐഡന്റ്റീസ് എന്ന പുസ്തകം എന്നിവ കേന്ദ്രസഹമന്ത്രി പര്‍ഷോത്തം ഖോദഭായ് റുപാല പ്രകാശനം ചെയ്തു. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഏറ്റ് വാങ്ങി. എസ്എഎം പദ്ധതി പ്രകാരം നല്‍കുന്ന ട്രാക്ടറിന്റെ താക്കോല്‍ദാനം, ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്റെ ഉല്‍പന്നങ്ങളുടെ ലോഞ്ചിംഗ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കേരധാര, സ്റ്റീംപുട്ട് പൊടി എന്നിവയുടെ സാങ്കേതിക വിദ്യാകൈമാറ്റം എന്നിവയും കേന്ദ്രസഹമന്ത്രി നിര്‍വഹിച്ചു.

Tags: vaiga 2020vaiga thrisur
Share1TweetSendShare
Previous Post

പാഴ് വസ്തുക്കളിൽ നിന്നു മനോഹരമായ പൂന്തോട്ടം-വൈഗ 2020

Next Post

ആദിവാസി കുടിൽ മാതൃക -വൈഗ 2020

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post
adivasi kudil

ആദിവാസി കുടിൽ മാതൃക -വൈഗ 2020

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies